Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സെക്രട്ടറിയേറ്റിന് തീയിട്ടത് കെ.ടി.ജലീലിനെ രക്ഷിക്കാന്‍: എ.വേലായുധന്‍

യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കാറ്റി സംഘടിപ്പിച്ച ആര്‍.ഡി.ഒ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേലായുധന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 10:30 am IST
inBJP
യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി ആര്‍.ഡി.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി ആര്‍.ഡി.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സെക്രട്ടറിയേറ്റിലെ അതീവ സുരക്ഷാ ഫയലുകള്‍ തീയിട്ട് നശിപ്പിച്ചത് മന്ത്രി കെ.ടി.ജലീലിനെ രക്ഷിക്കാനാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു. യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കാറ്റി സംഘടിപ്പിച്ച ആര്‍.ഡി.ഒ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേലായുധന്‍. 

സെക്രട്ടറിയേറ്റില്‍ ചൊവ്വാഴ്ച വൈകുന്നേരം നടന്ന ദുരൂഹമായ തീപിടുത്തത്തെ തുടര്‍ന്ന് സ്വര്‍ണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട നിരവധി അതി സുരക്ഷാ ഫയലുകള്‍ നഷ്ട്ടപ്പെട്ടതായി അറിയുന്നു. വാര്‍ത്തകേട്ട് അന്വേഷിക്കാനെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനേയും സഹപ്രവര്‍ത്തകരേയും സെക്രട്ടറിയേറ്റിനകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. പ്രതിഷേധിച്ചപ്പോള്‍ പോലിസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതുപ്രവര്‍ത്തകരെ തടയുകയായിരുന്നു. ഇതൊക്കെയും ദുരൂഹമാണ്. എന്തോ മറച്ചുവെയ്‌ക്കാനാണ്.

മന്ത്രി കെ.ടി.ജലീലിന്റെ പ്രൊട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട യുഎഇ കോണ്‍സുലേറ്റിനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന പെട്ടികള്‍, സ്വര്‍ണ്ണ കള്ളകടത്തിലെ മന്ത്രിയുടെ പങ്ക് എന്നിവയുമായി ബന്ധപ്പെട്ട നിരവധി രഹസ്യ രേഖകള്‍ കത്തിയമര്‍ന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, സ്വപ്‌ന സുരേഷും, റമീസും അടക്കമുള്ളവരുടെ സെക്രട്ടറിയേറ്റിലെ സന്ദര്‍ശനം വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും മുന്‍പ് ഇതേ രീതിയില്‍ നശിപ്പിച്ചിരുന്നു. ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള സെക്രട്ടറിയേറ്റില്‍ ഇടിമിന്നലേറ്റാലോ തീപിടുത്തമുണ്ടായാലോ കത്തി നശിക്കാത്ത സംവിധാനമുണ്ട്. ഒരിക്കലും ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം തീപിടുത്തമുണ്ടാകില്ല. ഇവിടെ തീപിടുത്തമുണ്ടായെങ്കില്‍ അത് ബോധപൂര്‍വ്വം തീവെച്ചതായിരിക്കുമെന്നാണ് വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം. ഈ രീതിയില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും ഉള്‍പ്പെട്ട സ്വര്‍ണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം മറ്റൊരു കുറ്റകൃത്യമാണ്. മുഖ്യമന്ത്രിക്കെതിരെ തെളിവു നശിപ്പിക്കലിനും ഗൂഢാലോചനയ്‌ക്കും കേസ്സെടുക്കണം. കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തതില്‍ സംസ്ഥാനം മുഴുവന്‍ പ്രതിഷേധം അലയടിക്കുകയാണ്. അഴിമതിയുടെ പര്യായമായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്‌ക്കുന്നതു വരെ ബിജെപി സമര രംഗത്തുണ്ടാവുമെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചുണ്ടാവണമെന്നും എ.വേലായുധന്‍ ആഹ്വാനം ചെയ്തു.
പ്രതിഷേധ മാര്‍ച്ചിന് യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എന്‍.കെ.രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.ബാല്‍രാജ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, സി.കെ. വന്‍സലന്‍ എന്നിവര്‍ സംസാരിച്ചു.

യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ശരത് മരക്കാപ്പ് എന്നിവര്‍ക്ക് പരിക്കേറ്റു.
 

Tags: kasargodbjpfireസെക്രട്ടറിയേറ്റ്Velayudhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.