Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു; ഇരുവരെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍

ഈ നാടിന്റെ പേര് ഭാരതം എന്നാണ്. പാകിസ്ഥാന്‍ എന്നല്ല. അതിര്‍ത്തിക്കപ്പുറം നിര്‍ത്തേണ്ടവരെ അവിടെ തന്നെ നിര്‍ത്തും.സ്വതന്ത്ര ഭാരതം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് അത് തന്നെയാണ്.അതിന് ഇഛാശക്തിയുടെ രാഷ്‌ട്രീയ നേതൃത്വമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നത്. ഒപ്പം സര്‍വ്വസജ്ജമായി നമ്മുടെ സൈനികരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 03:52 pm IST
in BJP

തിരുവനന്തപുരം: എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്രവാദികള്‍ രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും.  ഈ നാടിന്റെ പേര് ഭാരതം എന്നാണ്. പാകിസ്ഥാന്‍ എന്നല്ലന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

ബാംഗ്‌ളൂരു കലാപം, ദില്ലി കലാപം, സിഎഎ വിരുദ്ധ കലാപങ്ങള്‍, ഇങ്ങ് കേരളത്തില്‍ 17 ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകം, കര്‍ണാടകയില്‍ 15, ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയിലുള്ള, കലാപാഹ്വാനത്തിന് നേതൃത്വം നല്‍കിയ 108 പേര്‍, ബിജ്നോറില്‍ ഷഹീന്‍ ബാഗ് പ്രതിഷേധങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതില്‍ പിടിയിലായ 5 പേര്‍, പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയത്…. 

അങ്ങനെ എസ്ഡിപിഐ യുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്രവാദികള്‍ രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയാണ്. ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാന്‍ ഒരു തീവ്രവാദ സംഘടനകളെയും അനുവദിക്കില്ല. ഇവരുടെ പിന്‍ബലത്തിലാണ് കേരളമൊരു തീവ്രവാദ ഹബ്ബായി മാറുന്നത്. അതിനെ പിന്തുണയ്‌ക്കുന്നതോ കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികളും. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്തിരിക്കുന്ന മുഹമ്മദ് അലി, ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ് എന്നത് തന്നെയാണ് ഈ രാഷ്‌ട്രീയ സംരക്ഷണത്തിന്റെ ഏറ്റവും വലിയ തെളിവ്.

രണ്ട് വാര്‍ത്തകള്‍ മലയാളിയെ ഇപ്പോള്‍ത്തന്നെ ഞെട്ടിച്ചിട്ടുണ്ടാകും. ഒന്ന്, ഐ എസിന്റെ കേരളത്തിലെ സാന്നിധ്യം. രണ്ട് സാക്കിര്‍ നായിക്കിനെ പോലുള്ള രാജ്യവിരുദ്ധര്‍ കേരളത്തെ ലക്ഷ്യം വെയ്‌ക്കുന്നത്. ഇത് രണ്ടും ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. എസ്ഡിപിഐ നിരോധിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. ഈ നാടിന്റെ പേര് ഭാരതം എന്നാണ്. പാകിസ്ഥാന്‍ എന്നല്ല. അതിര്‍ത്തിക്കപ്പുറം നിര്‍ത്തേണ്ടവരെ അവിടെ തന്നെ നിര്‍ത്തും.സ്വതന്ത്ര ഭാരതം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് അത് തന്നെയാണ്.അതിന് ഇഛാശക്തിയുടെ രാഷ്‌ട്രീയ നേതൃത്വമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നത്. ഒപ്പം സര്‍വ്വസജ്ജമായി നമ്മുടെ സൈനികരും.

Tags: ശോഭ സുരേന്ദ്രന്‍sdpiഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.