Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ പദ്ധതി: സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായതോടെ വിവാദത്തില്‍ നിന്ന് തലയൂരാന്‍ നീക്കം; അന്വേഷണത്തിന് ഉത്തരവിടും

അന്വേഷണം ഏത് വിധത്തിലായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. വകുപ്പ് തല അന്വേഷണം, ചീഫ് സെക്രട്ടറി തല അന്വേഷണം, വിജിലന്‍സ് അന്വേഷണം ഇതില്‍ ഏ്ത് വേണമെന്ന് മുഖ്യമന്ത്രി പിന്നീട് തീരുമാനിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 05:21 pm IST
in Kerala

തിരുവനന്തപുരം : ലൈഫ് മിഷന്‍ ഭവന നിര്‍മാണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേയും ആരോപണം ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നും ഒഴിയുന്നതിനായി അന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നത്.  

തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ലൈഫ് മിഷന്‍ സിഇഒ എന്നിവരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിഷയം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന മന്ത്രിമാരേയും മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. അന്വേഷണത്തിനു മുന്നോടി വടക്കാഞ്ചേരി ഭവന സമുച്ചയ പദ്ധതിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും സമാഹരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി പാറ്റ്സി, ലൈഫ് മിഷന്‍ സിഇഒ യു. വി. ജോസ്, കരാര്‍ ഒപ്പിടുമ്പോള്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നിയമവകുപ്പ് സെക്രട്ടറി എന്നിവരില്‍ നിന്ന് മുഖ്യമന്ത്രി  വടക്കഞ്ചേരി പാര്‍പ്പിട നിര്‍മാണത്തിനായുള്ള ലൈഫ് മിഷന്‍ പദ്ധതിയുടെ വിശദാംശങ്ങളും തേടി. എന്നാല്‍ അന്വേഷണം ഏത് വിധത്തിലായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. വകുപ്പ് തല അന്വേഷണം, ചീഫ് സെക്രട്ടറി തല അന്വേഷണം, വിജിലന്‍സ് അന്വേഷണം ഇതില്‍ ഏ്ത് വേണമെന്ന് മുഖ്യമന്ത്രി പിന്നീട് തീരുമാനിക്കും.

അതേസമയം വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിവാദങ്ങളിലൂടെ പുകമറ പരത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മന്ത്രിമാര്‍ നേരിട്ട് ജനങ്ങള്‍ക്ക് വിശദീകരണം കെണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.