Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃപ്പുത്തരി ആഘോഷത്തിനൊരുങ്ങി ഗുരുവായൂര്‍: ഇക്കുറി പുത്തരിപായസം ഭക്തര്‍ക്ക് ലഭിക്കില്ല

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ തൃപ്പുത്തരി ആഘോഷിക്കും. രാവിലെ 8.35നും 9.55നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി ആഘോഷം. നാലമ്പലത്തിനകത്തെ മണികിണറിനുസമീപം ശാന്തിയേറ്റ കീഴ്ശാന്തി നിലവിളക്ക് തെളിയിച്ച് ഗണപതി പൂജ നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 03:39 pm IST
inThrissur

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ തൃപ്പുത്തരി ആഘോഷിക്കും. രാവിലെ 8.35നും 9.55നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ്  തൃപ്പുത്തരി ആഘോഷം. നാലമ്പലത്തിനകത്തെ മണികിണറിനുസമീപം ശാന്തിയേറ്റ കീഴ്ശാന്തി നിലവിളക്ക് തെളിയിച്ച് ഗണപതി പൂജ നടത്തും. തുടര്‍ന്ന് ക്ഷേത്രം പത്തുകാര്‍ വാര്യര്‍ ശ്രീഗുരുവായൂരപ്പനോടും ക്ഷേത്രം ഊരാളനോടും ഭരണകര്‍ത്താക്കളോടും അനുവാദം വാങ്ങിയാല്‍ മാരാര്‍ ശംഖുവിളിയ്‌ക്കും. തുടര്‍ന്ന് തൃപ്പുത്തരിയുടെ ശുഭമുഹൂര്‍ത്തത്തില്‍ പത്തുകാര്‍ വാര്യര്‍ അളവുപാത്രംകൊണ്ട് 41നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നുചൊരിയും. 

ക്ഷേത്രം കീഴ്ശാന്തിമാര്‍ കുളിച്ച് ശുദ്ധമായി വന്ന് അളന്നുനല്‍കിയ ആ കുത്തരി തിടപ്പള്ളിയില്‍ വെച്ച് പുത്തരിചോറും പുത്തരി പായസവും തയ്യാറാക്കും. സാധാരണ ദിവസങ്ങളില്‍നിന്നും തികച്ചും വ്യത്യസ്ഥമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളത്തെ ഭഗവാനുള്ള നിവേദ്യങ്ങളും ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളും. നാളെ ഭഗവാന് ഉച്ചപൂജ നടത്തുന്നത് ക്ഷേത്രം തന്ത്രിയാണ്. 

വര്‍ഷത്തില്‍ ഒരുദിവസംമാത്രമാണ് തന്ത്രി ഉച്ചപൂജയും ഉടനെ നടക്കുന്ന ശീവേലിയ്‌ക്ക് ബലികല്ലില്‍ ദേവഗണങ്ങള്‍ക്ക് ഹവിസുതൂവുന്നതും. പുന്നെല്ലരിയുടെ ചോറ്, പുത്തരി പായസം, ഉപ്പുമാങ്ങ, നെയ്യപ്പം തുടങ്ങിയവയാണ് ഭഗവാന്റെ നിവേദ്യങ്ങള്‍. ഭഗവാന് നിവേദിയ്‌ക്കാനുള്ള ഉപ്പുമാങ്ങ ക്ഷേത്രത്തിലെത്തിയ്‌ക്കാനുള്ള അവകാശം പുതിയേടം പിഷാരടിയുടേതാണ്. 

സാധാരണ ദിവസങ്ങളില്‍ രാത്രി അത്താഴപൂജയ്‌ക്കാണ് നെയ്യപ്പം നിവേദിയ്‌ക്കുന്നതെങ്കിലും തൃപ്പുത്തരി ദിവസം ഉച്ചപൂജനേരത്താണ് ഭഗവാന് നെയ്യപ്പം നിവേദിയ്‌ക്കുന്നത്. തൃപ്പുത്തരി ദിനമായ നാളെ, ക്ഷേത്രത്തില്‍ ശ്രീഗുരുവായൂരപ്പന്റെ വകയായി നമസ്‌ക്കാര സദ്യയുമുണ്ട്. സാധാരണ വര്‍ഷങ്ങളില്‍ രണ്ടുലക്ഷത്തില്‍ രൂപയ്‌ക്കടുത്ത് ഭക്തര്‍ പുത്തരിപായസം വഴിപാടായി ശീട്ടാക്കാറുണ്ടെങ്കിലും കൊറോണ പശ്ചാത്തലത്തില്‍ ഇക്കുറി പുത്തരിപായസം ഭക്തര്‍ക്ക് പ്രസാദമായി നല്‍കില്ല.

ഗുരുവായൂരില്‍ ദിവസം 50 വിവാഹങ്ങള്‍ നടത്താം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി ഒരു ദിവസം 50 വിവാഹങ്ങള്‍ വരെ നടത്താം. കൊറോണ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ വിവാഹങ്ങളുടെ എണ്ണം പ്രതിദിനം 40 ആയി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങളുടെ നിരന്തര ആവശ്യം മാനിച്ച് വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ദേവസ്വം സ്വീകരിച്ചതായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Tags: ക്ഷേത്രംGuruvayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.