Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ കുട്ടികളുടെ ആത്മഹത്യ കൂടുന്നു, മരിക്കുന്നതിലേറെയും 15 വയസിൽ താഴെയുള്ള കുട്ടികൾ

15 വയസിന് താഴെയുള്ളവരാണ് ഇവരെല്ലാം. കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം 2019 ല്‍ 6 കുട്ടികളാണെങ്കില്‍ 2020ല്‍ അത് നേരെ ഇരട്ടിയായി 12 എത്തി നില്‍ക്കുന്നു. കൊവിഡ് പശ്ചാതലം കൂടി കണക്കിലെടുക്കുമ്പോള്‍ കാര്യത്തിന്റെ ഗൗരവം ഏറിയതു തന്നെയാണ്. മാനന്തവാടിയില്‍ തന്നെ അടുത്ത കാലത്തായി രണ്ട് കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 10:25 am IST
inWayanad
കുട്ടികളുടെ ആത്മഹത്യ

കുട്ടികളുടെ ആത്മഹത്യ

കല്‍പ്പറ്റ: വയനാട്ടില്‍ കുട്ടികളുടെ ആത്മഹത്യകളുടെ എണ്ണം പെരുകുന്നു. 2019നെ അപേക്ഷിച്ച് 2020ല്‍ ആത്മഹത്യകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 18 ആയി. ആത്മഹത്യ പ്രവണത തടയുന്നതിനായി ചൈല്‍ഡ് ലൈനും പോലീസും. 

15 വയസിന് താഴെയുള്ളവരാണ് ഇവരെല്ലാം. കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം 2019 ല്‍ 6 കുട്ടികളാണെങ്കില്‍ 2020ല്‍ അത് നേരെ ഇരട്ടിയായി 12 എത്തി നില്‍ക്കുന്നു. കൊവിഡ് പശ്ചാതലം കൂടി കണക്കിലെടുക്കുമ്പോള്‍ കാര്യത്തിന്റെ ഗൗരവം ഏറിയതു തന്നെയാണ്. മാനന്തവാടിയില്‍ തന്നെ അടുത്ത കാലത്തായി രണ്ട് കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 

മൊബെല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗവും കൊവിഡ് കാലത്തെ പിരിമുറുക്കവുമെല്ലാം ആത്മഹത്യയിലേക്കുള്ള പ്രേരണ ഏറിവരികയാണ്. കൊവിഡും ലോക്ക് ഡൗണുമെല്ലാം മാനസിക ഉല്ലാസങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കുട്ടികള്‍ വീടുകളില്‍ ഒതുങ്ങി കഴിയേണ്ട അവസ്ഥ അവരുടെ മാനസിക പിരിമുറുക്കം കൂട്ടുകയും ചെയ്യുന്നതായാണ് വിലയിരുത്താന്‍ കഴിയുക. വിഷയത്തില്‍ ചൈല്‍ഡ് ലൈനും പോലീസും ഇടപ്പെട്ടു കഴിഞ്ഞു. 

ഓഗസ്റ്റ് 25ന് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട് അതാത് പഞ്ചായത്തുകളിലെ കുട്ടികളുമായി ബന്ധപ്പെട്ട വകുപ്പുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ഓണ്‍ ചര്‍ച്ച നടത്തി പ്രതിവിധികള്‍ കണ്ടെത്താനാണ് ചൈല്‍ഡ് ലൈനിന്റെ തീരുമാനം. പോലീസും ആത്മഹത്യ കാരണങ്ങള്‍ കണ്ടെത്തുന്നതിനും അതിനെ തടയിടുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠിക്കാന്‍ തന്നെയാണ് തീരുമാനം. എന്തായാലും കുട്ടികളിലെ ആത്മഹത്യ ഏറി വരുന്ന സാഹചര്യത്തില്‍ തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിച്ചെ മതിയാവു.

Tags: childrenവയനാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.