Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷികളുടെ ചോരവിറ്റ് കോണ്‍ഗ്രസ്; പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മുമായി ഒത്തുകളി; നിയമ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; ദുരൂഹത

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 06:34 pm IST
inKerala

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒത്തുകളിച്ച് കോണ്‍ഗ്രസ് നേതൃത്വം. സിബിഐ അന്വേഷണം സംബന്ധിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരാത്തതിനാല്‍ ഒന്‍പത് മാസത്തിലേറെയായി കേസില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയില്‍ തുറന്നുപറഞ്ഞിരുന്നു.  

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.  

ഏത് കേസായാലും അന്വേഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഇക്കാര്യത്തില്‍ സിബിഐ അഭിപ്രായം പറയുന്നതോ നടപടി സ്വീകരിക്കുന്നതോ കേസില്‍ അന്വേഷണ ഏജന്‍സിക്ക് പ്രത്യേക താത്പര്യമുണ്ടെന്ന ആക്ഷേപത്തിന് ഇടയാക്കും. പരാതിക്കാരാണ് കോടതിയെ സമീപിക്കേണ്ടത്. നിയമപ്രകാരം സിബിഐക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.  

അജിത് ശാസ്തമംഗലം  

സിബിഐ അഭിഭാഷകന്‍

കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ സെപ്തംബര്‍ 30നാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഇതില്‍ നവംബര്‍ 16ന് വാദങ്ങള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റി. വിധി വരുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനാലാണ് സിബിഐക്ക് അന്വേഷണം തുടരാനാകാതെ വന്നത്.  

വാദം പൂര്‍ത്തിയാക്കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കുന്നതാണ് ഉചിതമെന്നും അതിലധികം നീണ്ടു പോകുന്നത് ആശാസ്യമല്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടെന്ന് അഭിഭാഷകനായ എം.ആര്‍. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. ഇത് ഹൈക്കോടതികള്‍ മാനിക്കാറുണ്ട്.

വിധി വൈകിയാല്‍ ചീഫ് ജസ്റ്റിസിന്റെയോ ബന്ധപ്പെട്ട ജഡ്ജിമാരുടെയോ മുന്നില്‍ ഇക്കാര്യം അഭിഭാഷകര്‍ക്ക് മെന്‍ഷന്‍ ചെയ്യാം. ഇത് അനൗദ്യോഗിക നടപടിയാണ്. അല്ലെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം.  

കേസ് അനിശ്ചിതത്വത്തിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ഇപ്പോഴത്തെ അനിശ്ചിതത്വം അന്വേഷണത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. തെളിവുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. നേതൃത്വത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും ഒത്തുകളിയാണെന്നുമുള്ള ആരോപണം ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്. ഇതോടെ മുഖംരക്ഷിക്കാനുള്ള നടപടിയെക്കുറിച്ചുള്ള ആലോചനയിലാണ് നേതാക്കള്‍. 2019 ഫെബ്രുവരി 17നാണ് ശര്തലാല്‍, കൃപേഷ് എന്നിവരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.  

Tags: kasargodPinarayi Vijayankannurരമേശ് ചെന്നിത്തലപെരിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.