Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 08:07 am IST
inIndia

ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങൾക്കും പിന്നാലെ, പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ജൂൺ 22-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ കഴിയുന്നത് വരെയാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കം ചെയ്തു. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജൂൺ 30 വരെ ടെലഗ്രാമിലെ ‘മെസേജ് എഡിറ്റ്’ ഫീച്ചർ പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകൾക്ക് വേദിയായ നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഇതിനകം നീക്കം ചെയ്തു. സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര ഏജൻസികൾ നിർദ്ദേശിച്ചു. അതേസമയം, പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കാതെ ആപ്പ് നിരോധിക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുമെന്ന് ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് പ്രതികരിച്ചു.

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം പ്ലാറ്റ്‌ഫോം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. ‘പേപ്പർ ലീക്ക്ഡ് നീറ്റ്’, ‘റീ-നീറ്റ് 2026’, ‘റീ-നീറ്റ് മാഫിയ’ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചാനലുകൾ വഴി ചോദ്യപേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വലിയ തോതിൽ പണം തട്ടുന്നതായി കണ്ടെത്തിയിരുന്നു. ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി വ്യാപകമായ സൈബർ അന്വേഷണം നടക്കുന്നുണ്ട്.

 

Tags: NEETPlay StoreApple App Store.Telegram APP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

:കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ പിണറായി സര്‍ക്കാര്‍

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന പരിഭവവുമായി ജി സുധാകരന്‍, തറക്കല്ലിട്ടയാളെ മുഖ്യമന്ത്രിയും മറന്നു

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെ പി സി സിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക

ഇലോണ്‍ മസ്കിന്റെ നുണ പൊളിഞ്ഞു: സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നത് മോദിയോ അംബാനിയോ അല്ല, ഇന്ത്യയിലെ സുരക്ഷാ ഏജന്‍സി

മുസ്ലിംലീഗ് വിളിച്ച യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കില്ല: വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ (വലത്ത്)

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടനെന്ന് പ്രതീക്ഷ; ഒക്ടോബര്‍ 20ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയില്‍;

ആയുര്‍വേദ ആശുപത്രികളിലെ ഫര്‍ണിച്ചര്‍ വാങ്ങല്‍ ക്രമക്കേടില്‍ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

വയോമധുരം പദ്ധതി: ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ല

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി പ്രഗ്യാൻ ഓജ; രമേഷ് പവാറും സെലക്ഷൻ കമ്മിറ്റിയിൽ

മാസപ്പടി കേസ്: ഹവാല ഇടപാടുകൾ അന്വേഷിക്കാൻ ഇ.ഡി. ദുബായിലേക്ക്; ലെറ്റേഴ്സ് റോഗേറ്ററി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.