Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നയതന്ത്ര പാഴ്‌സല്‍, ഖുറാന്‍, രാജ്യവിരുദ്ധ ലഘുലേഖകള്‍; തെളിവുകള്‍ മുറുകുമ്പോള്‍ ഉത്തരമില്ലാതെ ജലീല്‍

സ്വപ്‌ന രണ്ടാം പ്രതിയായ സ്വര്‍ണക്കടത്തു കേസുമായി ജലീലിന് ബന്ധമുണ്ടോയെന്നതിലേക്കും അന്വേഷണം നീളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 06:36 pm IST
inKerala

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ വിഷയത്തിലടക്കം  ഉത്തരം മുട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ആദ്യമൊക്കെ തന്നെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും, തികച്ചും ദുര്‍ബലമെങ്കിലും ചില വാദഗതികള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്ന പഴയ സിമി നേതാവിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മിണ്ടാട്ടമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യായീകരണത്തിനു പോലും വഴിയില്ലാത്ത അവസ്ഥയിലാണ് ജലീല്‍. എന്‍ഐഎ അടക്കമുള്ള ഏജന്‍സികളുടെ അന്വേഷണം അധികം വൈകാതെ മന്ത്രിയിലേക്ക് എത്തുമെന്നാണ് സൂചന.

യുഎഇയില്‍ നിന്ന്, ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി, സഹായം കൈപ്പറ്റിയതും ദുരൂഹമായ കുറേ കെട്ടുകള്‍ വാങ്ങിയതും വിവാദമായപ്പോള്‍ അവ സക്കാത്താണെന്നും ചട്ടം ലംഘിച്ചിട്ടില്ലെന്നും മറുപടി നല്‍കി. ഈ വാദങ്ങള്‍ പൊളിഞ്ഞപ്പോള്‍ നയതന്ത്ര വഴിയില്‍ വാങ്ങിയത് ഖുറാനാണെന്നായി. ഈ വാദവും പൊളിഞ്ഞു. ഖുറാന്‍ മാത്രമല്ല യുഎഇയില്‍ നിന്ന് ജലീലിന് നൂറുകണക്കിന് ബണ്ടിലുകള്‍ കിട്ടിയിട്ടുണ്ടെന്നും  ഇവയുടെ ഉള്ളിലെന്തെന്നെ് ദുരൂഹമാണെന്നും തെളിഞ്ഞു. ഇവയില്‍ സ്വര്‍ണമായിരുന്നുവെന്നും ചിലതില്‍ രാജ്യവിരുദ്ധ ലഘുലേഖകളുണ്ടായിരുന്നെന്നുമുള്ള ആരോപണങ്ങളും സംശയങ്ങളും ശക്തമായി. ഇത്രയും പുറത്തുവന്നതോടെ ജലീല്‍ പിന്നെ മിണ്ടിയിട്ടില്ല.  

യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്‌സലുകള്‍ക്ക്  കഴിഞ്ഞ രണ്ടു വര്‍ഷമായി അനുമതി തേടിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയോടും കസ്റ്റംസിനോടും ഔദ്യോഗികമായി വിശദീകരിച്ചതോടെ ജലീലിന്റെ പേരില്‍ സി ആപ്ട് വഴി കടത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമായി. ജലീല്‍ നടത്തിയത് കള്ളക്കടത്താണെന്ന് തെളിഞ്ഞു. ഇതോടെ ജലീലിന് ദുര്‍ബലമായ ന്യായീകരണത്തിനു പോലും വഴിയില്ലാതെയായി. കള്ളക്കടത്തു സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ജലീലിന്റെ മേല്‍ കുരുക്ക് മുറുകുമെന്ന് ഉറപ്പ്.

കള്ളക്കടത്തു വിഷയം ഇവിടം വരെയെത്തിയതോടെ ജലീല്‍ നാലഞ്ചു സുപ്രധാന കാര്യങ്ങളില്‍ ഇനി വിശദീകരണം നല്‍കേണ്ടിവരും. നയതന്ത്ര പാഴ്‌സലുകളായി വന്നതും സി ആപ്ട് വഴി കടത്തിയതും  എന്തൊക്കെ? ഇവ ആര്‍ക്കു വേണ്ടിയായിരുന്നു? ഇതിന്റെ ലക്ഷ്യമെന്ത്? ഇവ നിയമാനുസൃതമല്ലാതെ എങ്ങനെയാണ് തിരുവനന്തപു  രത്തേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും കടത്തിയത്? ഈ ഇടപാടുകളില്‍ സ്വപ്‌നയ്‌ക്കും ശിവശങ്കറിനുമുള്ള പങ്കെന്ത്? മന്ത്രിയെന്ന നിലയ്‌ക്കുള്ള ഔദ്യോഗിക അധികാരം ദുര്‍വിനിേയാഗം ചെയ്തും ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചും നടത്തിയ കള്ളക്കടത്തുകള്‍ക്കു പിന്നിലുള്ളവര്‍ ആരൊക്കെ?  

സ്വപ്‌ന രണ്ടാം പ്രതിയായ സ്വര്‍ണക്കടത്തു കേസുമായി ജലീലിന് ബന്ധമുണ്ടോയെന്നതിലേക്കും അന്വേഷണം നീളും.

Tags: കെ.ടി. ജലീല്‍ഖുറാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

World

സ്വീഡനില്‍ മസ്ജിദിന് പുറത്ത് ഖുറാന്‍ കത്തിച്ചു; സ്വീഡനില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച് യെമനിലെ തീവ്രവാദികളായ ഹൂതികള്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

World

സ്വീഡനില്‍ ഖുറാന്‍ കത്തിച്ചതിന് പാകിസ്ഥാനില്‍ പ്രതിഷേധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.