Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഭാഷയുടെ വളര്‍ച്ചയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പരാജയം: രാജീവ് ആലുങ്കല്‍

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മരണയുണര്‍ത്തി ഭാഷാ ദിനം ആചരിക്കുന്ന ഭാരതീയവിചാരകേന്ദ്രം ഭാഷയ്‌ക്കും സംസ്‌കാരത്തിനും നല്‍കുന്ന സംഭാവനകള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 01:33 pm IST
inAlappuzha

ആലപ്പുഴ:പുതിയ വാക്കുകള്‍ ഉദയം ചെയ്യുമ്പോഴാണ് ഭാഷ വളരുന്നത്. വാക്കുകളുടെ ഉദ്പാദകരായി നടിക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്‌കാരിക വകുപ്പും ഇക്കാര്യത്തില്‍ പരാജയമാണെന്ന് ഗാനരചയിതാവും പല്ലന കുമാരനാശാന്‍ സ്മാരക കേന്ദ്രം ചെയര്‍മാന്യമായ രാജീവ് ആലുങ്കല്‍ പറഞ്ഞു. ഭാരതീയവിചാരകേന്ദ്രം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് മലയാള ഭാഷാ ദിനമാചരിച്ചതിന്റെ ഭാഗമായുള്ള ചര്‍ച്ച സായാഹ്നം വെബിലൂടെ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഹാസ്യമായ പദങ്ങള്‍ നിര്‍മ്മിച്ചാല്‍  ജനങ്ങള്‍ ഏറ്റെടുക്കില്ല.  നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കാലോചിതമായി പരിഷ്‌കരിക്കണം.  

മലയാള പദങ്ങളുടെ സംരക്ഷകരും സൃഷ്ടികര്‍ത്താക്കളുമായി മലയാള മാധ്യമങ്ങള്‍ മാറണം.വേഗപൂട്ട്, രജസ്വല, തുടങ്ങിയ പദങ്ങള്‍ പൊതുവായി എത്തിച്ചത് മാധ്യമങ്ങളാണ്. ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മരണയുണര്‍ത്തി ഭാഷാ ദിനം ആചരിക്കുന്ന ഭാരതീയവിചാരകേന്ദ്രം ഭാഷയ്‌ക്കും സംസ്‌കാരത്തിനും നല്‍കുന്ന സംഭാവനകള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.  

ജില്ലാ പ്രസിഡന്റ് ഡോ: ഡി.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: രാജലക്ഷ്മി, സംസ്ഥാന സെക്രട്ടറി ജെ മഹാദേവന്‍, മേഖലാ സെക്രട്ടറി പി.എസ്.സുരേഷ്, ജില്ലാ സെക്രട്ടറി പ്രമോദ് റ്റി. ഗോവിന്ദന്‍,  ലേഖാ ഭാസ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ഹേമന്ത് അരവിന്ദ്, അഭിരാമി കണ്ടല്ലൂര്‍, ഗൗരീ കൃഷ്ണ, ലീലാരാമചന്ദ്രന്‍, കെ.എം. പങ്കജാക്ഷന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ആദി കാവ്യമായ രാമചരിതം മുതല്‍ ആധുനിക കവിത വരെ കോര്‍ത്തിണക്കി ജി. കെ മാങ്കുളം നയിച്ച  മലയാള മാധുരി പരിപാടിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു

Tags: developmentMalayalamLanguage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.