Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗർഭഛിദ്രം നിയമം മൂലം നിരോധിച്ച് നെബ്രസ്ക്കാ; പരിഷ്കൃത സമൂഹത്തിൽ ഗർഭഛിദ്രം സ്വാഗതാർഹമല്ലെന്ന് ഗവർണർ

പരിഷ്കൃത സമൂഹത്തിൽ ഗർഭസ്ഥ ശിശുക്കളെ ജനിക്കാൻ അനുവദിക്കാതെ പിച്ചിചീന്തുന്നത് നിയമം മൂലം നിരോധിക്കുകയാണെന്ന് ഗവർണർ പറഞ്ഞു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Aug 19, 2020, 08:56 pm IST
inWorld

നെബ്രസ്ക്കാ : നിയമ വിരുദ്ധമായി ഗർഭസ്ഥ ശിശുവിനെ ഇല്ലായ്‌മ ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ബില്ലിൽ നെബ്രസ്ക്കാ ഗവർണർ പീറ്റ റിക്കറ്റ്സ് ആഗസ്റ്റ് 15 ശനിയാഴ്ച ഒപ്പുവച്ചു. ഇതു സംബന്ധിച്ചുള്ള ബിൽ വ്യാഴാഴ്ച നിയമസഭ 8 നെതിരെ 33 വോട്ടുകളോടെ പാസ്സാക്കിയിരുന്നു. 

പരിഷ്കൃത സമൂഹത്തിൽ ഗർഭസ്ഥ ശിശുക്കളെ ജനിക്കാൻ അനുവദിക്കാതെ പിച്ചിചീന്തുന്നത് നിയമം മൂലം നിരോധിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. മെഡിക്കൽ എമർജൻസി സാഹചര്യത്തെ ബില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നെബ്രാസ്ക്ക ഒരു പ്രോ-ലൈഫ് സംസ്ഥാനമാണ്. നിയമസഭാ സാമാജികർ അംഗീകരിച ഈ ബിൽ നമ്മുടെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ് , ഗവർണർ ബില്ലിൽ ഒപ്പുവച ശേഷം നടത്തിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഡിസ് മെമ്പർമെന്റ് അബോർഷൻ, അലഭാമ അർക്കൻസാസ്സ് , ഒഹായോ , ഒക്കലഹോമ , ടെക്സസ്സ് , വെസ്റ്റ് വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ നിരോധിച്ചിരുന്നു. ആഗസ്റ്റ് 28 മുതൽ ഈ നിയമം അർക്കൻസാസിൽ പ്രാബല്യത്തിൽ വരുത്തുന്നതിന് യു.എസ്. കോർട്ട് ഓഫ് അപ്പീൽസ് അനുമതി നൽകിയിട്ടുണ്ട്.

ഗർഭഛിദ്രത്തിനെതിരേയും സ്വവർഗ്ഗ വിവാഹത്തിനെതിരെയും ശക്തമായ നടപടികളാണ് ട്രംപ്  ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ മൊഴികെ, ഭൂരിപക്ഷം അമേരിക്കക്കാരും ഇതിനെ അനുകൂലിക്കുന്നവരാണ്.

Tags: babychildNebraskaabortion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.