Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ട ലംഘനം നടത്തിയ ഇടത് സഹയാത്രികനെ തൊടാതെ സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ യൂണിഫോമില്‍ രാജ്യത്ത് ഭീകരവാദമില്ലെന്ന് കീഴ് ജീവനക്കാര്‍ക്ക് മുന്‍പില്‍ പ്രസംഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 12:23 pm IST
inKerala

കുമളി: സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാഷ്‌ട്രീയ പ്രസംഗം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഇദ്ദേഹം ചട്ട ലംഘനം തുടരുമ്പോഴും പ്രധാനമന്ത്രിയെ അടക്കം അവഹേളിച്ചപ്പോഴും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിലപാട് ദുരൂഹമാണ്. പെരിയാര്‍ കടുവ സങ്കേതത്തിലെ വള്ളക്കടവ് ഡിവിഷന്‍ റേഞ്ച് ഓഫീസറാണ് രാജ്യത്ത് ഭീകരപ്രവര്‍ത്തനമില്ലെന്ന് പ്രസംഗിച്ചത്.  

രാജ്യാന്തര തലത്തില്‍ പോലും ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനം തീവ്രമാണെന്ന് വിലയിരുത്തലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ യൂണിഫോമില്‍ രാജ്യത്ത് ഭീകരവാദമില്ലെന്ന് കീഴ് ജീവനക്കാര്‍ക്ക് മുന്‍പില്‍ പ്രസംഗിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്രം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതെന്നും ഇയാള്‍ 12 മിനിറ്റ് നീണ്ട ആശംസ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.  

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്റെ ഡിവിഷന്‍ പരിധിയിലെ അതീവ സംരക്ഷണ (കോര്‍ ഏരിയ) പ്രാധാന്യമുള്ള മേഖലയില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ സംഭവത്തിലും ഈ ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ടുണ്ട്. പ്രസ്തുത പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷണം നടത്തുവാനെത്തിയ വനം വകുപ്പിലെ തന്നെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഫോറസ്റ്റുകാര്‍ നോക്കി നില്‍ക്കെ നാട്ടുകാര്‍ ആക്രമിച്ച കേസിലും ഈ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് ഉന്നത തല സംഘം കണ്ടെത്തിയിരുന്നു.  

റിപ്പോര്‍ട്ട് വനം വകുപ്പ് വിജിലന്‍സ് വിഭാഗം സംസ്ഥാന മുഖ്യവനപാലകന് നല്‍കിയിരുന്നു. എന്നാല്‍ ഇടത് സംഘടനയുടെ ആളാണെന്ന കാരണത്താല്‍ നടപടിയെടുക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും ഇയാളുടെ ഇടത് താല്പര്യം വ്യക്തമാണ്.

Tags: cpmഎല്‍ഡിഎഫ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Thiruvananthapuram

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.