Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഖാക്കള്‍ തന്നെ തല തല്ലിയുടച്ചു; നീതി ലഭിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ്; ഇന്ന് കൃഷ്ണപിള്ള സ്മൃതിദിനം

ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടി മണിക്കുറുകള്‍ക്കകം ഇവരെയെല്ലാം പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. പിന്നീട് പിണറായി ഭരണകാലത്താണ് കോടതിയില്‍ വിസ്താരം നടക്കുകയും, പ്രതികളെ വെറുതെ വിടുകയും ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 11:44 am IST
inKerala

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പി.കൃഷ്ണപിള്ളയുടെ 72ാം സ്മൃതിദിനാചരണം ഇന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ സ്ഥാപക നേതാവിന് പോലും നീതി ലഭിച്ചില്ലെന്ന്  ആക്ഷേപത്തിനിടെയാണ് അദ്ദേഹത്തിന്റെ ചരമദിനം ആചരിക്കുന്നത്. കൃഷ്ണപിള്ള സ്മാരകത്തിനു തീയിട്ട കേസിലെ പ്രതികളായ  അഞ്ചു സിപിഎം പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടയച്ചതിന് ശേഷമുള്ള ആദ്യ കൃഷ്ണപിള്ള ദിനാചരണമാണ് ഇന്ന്.

കഴിഞ്ഞ മാസം 30നാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അടക്കമുള്ള പ്രതികളെ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2013 ഒക്‌ടോബര്‍ 31ന് അര്‍ദ്ധരാത്രിയാണ് മുഹമ്മ കണ്ണര്‍ക്കാട്ടെ കൃഷ്ണപിള്ള സ്മാരകമായ ചെല്ലിക്കണ്ടം വീട് കത്തിക്കുകയും, കൃഷ്ണപിള്ള പ്രതിമയുടെ ഒരു ഭാഗം തകര്‍ക്കുകയും ചെയ്തത്. 1948 ആഗസ്റ്റ് 19ന് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചത് ഇവിടെയായിരുന്നു.  

പ്രതികളെ പിടികൂടുകയും, കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് യുഡിഎഫ് ഭരണകാലത്താണ്. ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടി മണിക്കുറുകള്‍ക്കകം ഇവരെയെല്ലാം പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. പിന്നീട് പിണറായി ഭരണകാലത്താണ് കോടതിയില്‍ വിസ്താരം നടക്കുകയും, പ്രതികളെ വെറുതെ വിടുകയും ചെയ്തത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വരെ പരാതികളുയര്‍ന്നിരുന്നു.  

കൃഷ്ണപിള്ള ദിനം കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ആചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകം കത്തിച്ച കേസില്‍ ഇടതുസര്‍ക്കാര്‍ അപ്പീല്‍ പോകുമോ, പുനരന്വേഷണത്തിന് തയാറാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎമ്മും സിപിഐയും പക്ഷെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സ്മാരകത്തിന്റെ ഉടമസ്ഥരായ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി, പ്രതികളെ വെറുതെ വിട്ടയച്ചുള്ള കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത് വിധി ഇപ്രകാരമായിരിക്കുമെന്ന് അറിയാമായിരുന്നു എന്നാണ്.

Tags: cpialappuzhacpimMemorialപി. കൃഷ്ണപിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.