Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാഷ്‌ട്രീയ നിറം നല്‍കരുത്, ഞങ്ങളുടെ വഴി വേറെ’; കൃപാകരാനന്ദ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിഷേധിച്ച് ബിജെപിയും രാമകൃഷ്ണമഠവും

ശ്രീരാമകൃഷ്ണമഠത്തിനും സ്വാമി കൃപാകരാനന്ദയ്‌ക്കും മാറ്റം കൊതിക്കുന്ന ബംഗാളിന് പുതുദിശ നല്‍കാന്‍ സാധിക്കുമെന്നാണ് ട്വിറ്ററുകളിലെ പ്രചാരണം. എന്തായാലും ഇതെല്ലാം വ്യാജമാണെന്ന് വിശദീകരിക്കുമ്പോഴും സ്വാമിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ അതിവേഗം വ്യാപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 06:07 pm IST
in India

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവുമധികം തെരഞ്ഞത് സ്വാമി കൃപാകരാനന്ദ എന്ന പേര്. ബംഗാള്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി കൃപാകരാനന്ദ എത്തുന്നു എന്ന മാധ്യമ വാര്‍ത്തകളാണ് ഇതിന് കാരണം. ബിജെപിയും ശ്രീരാമകൃഷ്ണ മഠവും വാര്‍ത്തകള്‍ നിഷേധിക്കുമ്പോഴും സ്വാമിയെപ്പറ്റിയുള്ള ആകാംക്ഷകള്‍ രാജ്യമെങ്ങും വ്യാപിക്കുന്നു. 2021ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സ്വാമി കൃപാകരാനന്ദ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവുമെന്ന പ്രചാരണം ബംഗാളിലെങ്ങും അതിവേഗത്തിലാണ് വ്യാപിച്ചത്.  

ശ്രീരാമകൃഷ്ണമഠത്തിനും സ്വാമി കൃപാകരാനന്ദയ്‌ക്കും മാറ്റം കൊതിക്കുന്ന ബംഗാളിന് പുതുദിശ നല്‍കാന്‍ സാധിക്കുമെന്നാണ് ട്വിറ്ററുകളിലെ പ്രചാരണം. എന്തായാലും ഇതെല്ലാം വ്യാജമാണെന്ന് വിശദീകരിക്കുമ്പോഴും സ്വാമിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ അതിവേഗം വ്യാപിക്കുന്നു.

ആരാണ് സ്വാമി  കൃപാകരാനന്ദ

ബേലൂര്‍ മഠത്തിലെ സ്വാമിയായ കൃപാകരാനന്ദ ഇപ്പോള്‍ വാരാണസിയിലെ ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ചുമതലയാണ് വഹിക്കുന്നത്. എംബിബിഎസ് ബിരുദധാരിയായ, ശാസ്ത്രീയ സംഗീതത്തില്‍ അപാര അറിവുള്ള, ഏറെ പ്രത്യേകതയുള്ള സംന്യാസിയാണ് സ്വാമി കൃപാകരാനന്ദ. കൊല്‍ക്കത്തയിലെ നരേന്ദ്രപൂര്‍ സ്വദേശിയായ സ്വാമിയുടെ പൂര്‍വ്വജന്മത്തിലെ പേര് ദേബതോഷ് ചക്രബര്‍ത്തി എന്നായിരുന്നു. നരേന്ദ്രപൂര്‍ ആര്‍കെഎമ്മിലെ അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം കൊല്‍ക്കത്തയിലെ നില്‍രതന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആധ്യാത്മിക മാര്‍ഗത്തിലേക്ക് സമര്‍പ്പിച്ചത്.  

ഇത്തരത്തിലുള്ള രാഷ്‌ട്രീയ നിറം നല്‍കരുതെന്ന് മഠത്തിന്റെ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ അഭ്യര്‍ഥിച്ചു. തങ്ങളുടെ വഴി വേറെയെന്നായിരുന്നു വാര്‍ത്തകളോടുള്ള സ്വാമി കൃപാകരാനന്ദയുടെ പ്രതികരണം.

Tags: bjpRamakrishna Math
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

India

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

India

” രാഹുൽ നിങ്ങൾ എല്ലാ അർത്ഥത്തിലും പരാജയമാണ് , പഠിത്തത്തിലും ജോലിയിലും നേതാവെന്ന നിലയിലും തോറ്റു, ഇനി വിദ്യാത്ഥികളുടെ ഭാവി കൂടി കളയരുത് “

India

തൃണമൂലിന് പിന്നാലെ താക്കറേ വിഭാഗവും തകർച്ചയിലേയ്‌ക്ക് : യുപിയിൽ സമാജ് വാദി പാർട്ടിയിലും വിള്ളൽ ; ബിജെപിയിൽ ചേരാൻ നേതാക്കൾ ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.