Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു കലാപം; അക്രമികള്‍ക്കെതിരെ യുഎപിഎ ചുമത്തും; നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഇടാക്കും; ശക്തമായ നടപടിയുമായി യെദിയൂരപ്പ സര്‍ക്കാര്‍

ബാനസവാഡി സബ് ഡിവിഷന്റെ കീഴില്‍ ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന അക്രമങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 02:38 pm IST
in India

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ അക്രമത്തില്‍ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഇടാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ഇതിന് നഷ്ടപരിഹാര കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  തീരുമാനിച്ചു.

ബാനസവാഡി സബ് ഡിവിഷന്റെ കീഴില്‍ ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന അക്രമങ്ങളില്‍  പ്രതികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആവശ്യമെങ്കില്‍ ഗൂണ്ടാ ആക്ട് പ്രതികള്‍ക്കെതിരെ ചുമത്തും. കേസുകള്‍ നടത്തുന്നതിന് മൂന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ടീമിനെ ചുമതലപ്പെടുത്തും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് ഇതുവരെ മുന്നൂറിലധികം പേരെ അറസ്റ്റു ചെയ്തു. ഇതില്‍ 80പേരെ ബെല്ലാരി ജയിലിലേക്ക് മാറ്റി.  

എസ്ഡിപിഐ ബെംഗളൂരു ജില്ലാ പ്രസിഡന്റ് മുസാമ്മില്‍ പാഷ, കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ ഇര്‍ഷാദ് ബീഗത്തിന്റെ  ഭര്‍ത്താവ് ഖലീം പാഷ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.  

ആഗസ്റ്റ് 11ന് രാത്രി പുലികേശിനഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയൂടെ സഹോദരി പുത്രന്‍ നവീന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ഇട്ട ഫേസബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് അക്രമങ്ങള്‍ക്ക് തുടക്കം.  

ശ്രീനിവാസ മൂര്‍ത്തിയുടെയും ബന്ധുക്കളുടെ വീടുകളും വാഹനങ്ങളും ആക്രമിച്ച് തീവച്ച സംഘം കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകള്‍ക്കു നേരെയും ആക്രമണം നടത്തി. അക്രമകാരികളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. പോലീസ് അറസ്റ്റു ചെയ്ത പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം കൊറോണ രോഗബാധിതനായി ബെംഗളൂരു ആശുപത്രിയില്‍ മരിച്ചു.

Tags: കര്‍ണ്ണാടകയു‌എപി‌എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.