Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴയില്‍ ആശങ്കയായി കോവിഡ് സമ്പര്‍ക്ക വ്യാപനം

74 വയസ്സുള്ള മാന്നാര്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 11:31 am IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂറ്റി ഇരുപത്തിരണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ വിദേശത്തുനിന്നും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.  ആകെ 1404 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 2008പേര്‍  രോഗവിമുക്തരായി.

അഞ്ച് ആര്യാട് സ്വദേശികള്‍, ആറ് തുമ്പോളി സ്വദേശികള്‍, രണ്ട് പെരുമ്പളം സ്വദേശികള്‍, അഞ്ച് അരൂര്‍ സ്വദേശികള്‍, 37 കടക്കരപ്പള്ളി സ്വദേശികള്‍, രണ്ട് ചേര്‍ത്തല സ്വദേശികള്‍, കരിയിലകുളങ്ങര സ്വദേശിനി, ആലപ്പുഴ സ്വദേശി,   13 ചേര്‍ത്തല തെക്ക് സ്വദേശികള്‍, രണ്ട് തുറവൂര്‍ സ്വദേശികള്‍,  കീരിക്കാട് സ്വദേശിനി.       ചേരാവള്ളി സ്വദേശി, അഞ്ച് പട്ടണക്കാട്  സ്വദേശികള്‍, 25 പുന്നപ്ര സ്വദേശികള്‍, കറ്റാനം സ്വദേശി, കുമാരപുരം സ്വദേശിനി,        നാല് പുറക്കാട് സ്വദേശികള്‍,  മൂന്ന് കരൂര്‍ സ്വദേശികള്‍,   കണ്ടല്ലൂര്‍ സ്വദേശി.    കുറത്തികാട് സ്വദേശി.    മൂന്ന് ഹരിപ്പാട് സ്വദേശികള്‍,  കരുവാറ്റ സ്വദേശി, പത്തനംതിട്ട സ്വദേശി എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.     74 വയസ്സുള്ള മാന്നാര്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

അബുദാബിയില്‍ നിന്നെത്തിയ ബുധനൂര്‍ സ്വദേശി, ദുബായില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി, ദുബായില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി, ദല്‍ഹിയില്‍ നിന്നെത്തിയ28 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,ആസാമില്‍ നിന്നെത്തിയ മുതുകുളം സ്വദേശി, മുംബൈയില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശി, ദാമന്‍& ദിയു നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ ബുധനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി, കൊല്‍ക്കത്തയില്‍ നിന്നെത്തിയ 26 വയസ്സുള്ള അങ്ങാടിക്കല്‍ സ്വദേശി, മുംബൈയില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശിനി, തമിഴ്‌നാട്ടില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശി, കന്യാകുമാരിയില്‍ നിന്ന് എത്തിയ തൈക്കാട്ടുശ്ശേരി സ്വദേശി,ബാംഗ്ലൂരില്‍ നിന്നെത്തിയ കരിയിലകുളങ്ങര സ്വദേശി, ഗുജറാത്തില്‍ നിന്നെത്തിയ ചേരാവള്ളി സ്വദേശി, ഗുജറാത്തില്‍ നിന്നെത്തിയ രണ്ട് വള്ളികുന്നം സ്വദേശിനികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്നലെ 110 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ.  13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ആറുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരുമാണ്.

Tags: covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.