Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യം സിപിഎം നേതാവ് വീട്ടിലേക്ക് കടത്തി

നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരന്‍, വെട്ടിപ്പിന് കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മൂന്നാം വാര്‍ഡംഗവുമായ പ്രിനോ ഉതുപ്പാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അതിനിടെ പ്രിനോ ഉതുപ്പാനെ നാട്ടുകാര്‍ പരസ്യമായി വിചാരണചെയ്തു. മാപ്പുപറഞ്ഞ പ്രിനോ ഉതുപ്പാന്‍, പണംതിരികെ നല്‍കിയാണ് തടിയൂരിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 11:31 am IST
in Kerala

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം വീട്ടിലേക്ക് കടത്തിയ സിപിഎം നേതാവിനെതിരെയും,  കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയും   പോലീസ് കേസെടുത്തു. കടത്തിയ സാധനങ്ങളുടെ പണം തിരിച്ചു നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകര്‍ രംഗത്ത് വന്നതോടെയാണ് കൈനടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  

നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരന്‍, വെട്ടിപ്പിന് കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മൂന്നാം വാര്‍ഡംഗവുമായ പ്രിനോ ഉതുപ്പാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അതിനിടെ പ്രിനോ ഉതുപ്പാനെ നാട്ടുകാര്‍ പരസ്യമായി വിചാരണചെയ്തു. മാപ്പുപറഞ്ഞ പ്രിനോ ഉതുപ്പാന്‍, പണംതിരികെ നല്‍കിയാണ് തടിയൂരിയത്.  

വില്ലേജ് ഓഫിസില്‍നിന്ന് ശേഖരിച്ച ഭക്ഷ്യകിറ്റുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാതെ മറിച്ചുവിറ്റുവെന്നാണ് പ്രിനോ ഉതുപ്പന്‍ പറഞ്ഞത്. പക്ഷേ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വെട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനാണെന്ന് തെളിഞ്ഞു. സുകുമാരന്റെ വീട്ടില്‍നിന്ന് ദുരിതാശ്വാസകിറ്റുകളും കണ്ടെടുത്തു. നാണക്കേടായതോടെ ബ്രാഞ്ച് സെക്രട്ടറിയെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് ബിജെപിയും, കോണ്‍ഗ്രസും ആവശ്യപ്പെട്ടു

കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവാണ്  പ്രിനോ ഉതുപ്പാന്‍. നീലംപേരൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അനുവദിച്ച ഭക്ഷ്യധാന്യങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. ക്യാമ്പിലേക്ക് വില്ലേജ് ഓഫീസറുടെ ഇന്‍ഡന്റ് പ്രകാരം അനുവദിച്ചതാണ് സാധനങ്ങള്‍. ഇവ ചിങ്ങവനത്തെ സപ്‌ളൈകോ സ്റ്റോറില്‍നിന്ന് വാങ്ങിവരുംവഴി ഒരുചാക്ക് അരിയും അനുബന്ധ സാധനങ്ങളും ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ കാറില്‍ കയറ്റിവിട്ടെന്നാണ് നാട്ടുകാരുടെ പരാതി. സിപിഎമ്മാണ്  പഞ്ചായത്ത് ഭരിക്കുന്നത്. മുന്‍ വര്‍ഷം പ്രളയകാലത്ത് ചേര്‍ത്തലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരോട് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിന് സിപിഎം നേതാവ് പണപ്പിരിവ് നടത്തിയത് വിവാദമായിരുന്നു. പാര്‍ട്ടി ആദ്യം ഈ നേതാവിനെതിരെ നടപടിയെടുത്തെങ്കിലും പിന്നീട് നന്മമരമായി വാഴ്‌ത്തുകയായിരുന്നു.  

Tags: cpmഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.