Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുതരമായ കോടതിയലക്ഷ്യം; നിയമനിഷേധം നടത്തുന്നത് അധികാരികളുടെ സഹായത്തോടെ; സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

പാത്രിയര്‍ക്കീസ് വിഭാഗം നിയമനിഷേധം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 10:52 am IST
inKerala

കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗം നിയമനിഷേധം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമവായ ശ്രമങ്ങളോട്  നിസഹകരിക്കുകയും അക്രമത്തിലൂടെ നിയമവാഴ്ച തകര്‍ക്കുകയും കോടതി വിധികളോട് മുഖം തിരിക്കുകയും ചെയ്യുന്നവര്‍ നടത്തുന്ന  നിയമ നിഷേധം അധികാരികളുടെ പിന്തുണയോടെയാണ്.  

മുളന്തുരുത്തി മാര്‍ത്തോമ്മന്‍  പള്ളി വിധി നടപ്പാക്കുന്നത് പാത്രിയര്‍ക്കീസ് വിഭാഗം കോടതി വിധി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ്. പത്ത് മാസങ്ങള്‍ക്ക് മുമ്പ് പള്ളിയെ സംബന്ധിച്ച് അന്തിമ വിധി വന്നതാണ്. തുടര്‍ന്ന് ഈ രണ്ട് കേസുകള്‍ക്കും എതിര്‍കക്ഷികള്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുകയും അവയെല്ലാം തള്ളുകയുമാണുണ്ടായത്. വിധി നടപ്പാക്കാന്‍ സാധിക്കാതെ  വന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ കേസിന് മേലാണ് ഇപ്പോള്‍ തീര്‍പ്പ് വന്നിരിക്കുന്നത്.  

ഗുരുതരമായ കോടതിയലക്ഷ്യമാണ് ജില്ലാ ഭരണകൂടവും സര്‍ക്കാരും വരുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി തിങ്കളാഴ്ച 10 മണിക്ക് മുമ്പ് പളളി ഏറ്റെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിധി നടത്തിപ്പ്  നടപടികളിലേക്ക് നീങ്ങിയത്. സകല നിയമങ്ങളും ലംഘിച്ച് ആള്‍ക്കുട്ടത്തെ കൂട്ടി മുഷ്ടിബലം കൊണ്ട് ഏത് നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കാമെന്നുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ചിന്തയാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കലാപങ്ങള്‍ക്ക്  കാരണം. അത് മാറണമെങ്കില്‍ നീതിന്യായ വ്യവസ്ഥയോട് ആദരം പുലര്‍ത്താന്‍ പാത്രിയര്‍ക്കീസ് വിഭാഗം തയ്യാറാകണം.  

ഓണക്കൂര്‍ പളളിയെ സംബന്ധിച്ച് 2010ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വികാരി ഫാ. മാത്യൂസ് കാഞ്ഞില്‍പാറ പള്ളിയില്‍ എത്തുകയും അദ്ദേഹത്തെ പള്ളിയില്‍ വച്ച് മൃഗീയമായി  ആക്രമിക്കുകയും ചെയ്തു. നിരവധി ചര്‍ച്ചകള്‍ കോടതിക്ക് പുറത്ത് മൂഖ്യമന്ത്രിമാരുടെയും മന്ത്രിസഭാ ഉപസമിതിയുടെയും  കളക്ടര്‍, എസ്പി. മുതലായവരുടെയും  നേതൃത്വത്തില്‍ നടന്നിട്ടുളളതാണ്. ഈ ചര്‍ച്ചകള്‍ ഒന്നും തന്നെ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് കേസ് നടത്തിപ്പുമായി മുന്നോട്ട് പോയത്.  ഇത് കേവലം കോലഞ്ചേരി പളളിയുടെയോ, മുളന്തുരുത്തി പളളിയുടെയോ പിറവം പള്ളിയുടെയോ മാത്രം പ്രശ്‌നം അല്ല. എഴുപതുകളില്‍ നടന്നുകൊണ്ടിരുന്നത് നിയമ വിരുദ്ധമാണെന്നും കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടണമെന്നും  ഈ കൈയേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമുളള കണ്ടെത്തലിന്റെ തുടര്‍ നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പങ്കെടുത്തു.

Tags: keralaകേരള സര്‍ക്കാര്‍സര്‍ക്കാര്‍ഓര്‍ത്തഡോക്‌സ് സഭ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.