Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ടൈന്‍മെന്റ് സോണുകള്‍ തിരിക്കുന്നതില്‍ അശാസ്ത്രീയത; അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത; കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാരിനു താളംതെറ്റുന്നു

പട്ടണക്കാട് നാലാം വാര്‍ഡില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സ്ത്രീയെ ആശുപത്രിയിലേക്ക് മറ്റിയത് ഞായറാഴ്ചയാണ്. അതും നാട്ടുകാര്‍ ഡിവൈഎസ്പിയെ സമീപിച്ചതിനു ശേഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 11:35 am IST
inKerala

ആലപ്പുഴ: വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. പോലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയതും, താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേതനം ലഭിക്കാത്തതും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് കോവിഡ് പ്രതിരോധത്തിന് തിരിച്ചടിയാകുന്നത്.  

ദിനംപ്രതി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍, പല പ്രദേശങ്ങളിലും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്. ആലപ്പുഴ ജില്ലയുടെ തീരമേഖലകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പോലും അവരെ ആശുപത്രികളിലോ, ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലോ എത്തിക്കുന്നില്ല. ഇത് രോഗ വ്യാപനത്തിന് ഇടയാക്കുന്നു. കോവിഡ് എറ്റവും കൂടുതല്‍ പടര്‍ന്നിട്ടുള്ള തീരദേശ പഞ്ചായത്തുകളായ പട്ടണക്കാട്, കടക്കരപ്പള്ളി എന്നിവടങ്ങളിലെ അവസ്ഥ ഞെട്ടിക്കുന്നതാണ്.  

പട്ടണക്കാട് നാലാം വാര്‍ഡില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സ്ത്രീയെ ആശുപത്രിയിലേക്ക് മറ്റിയത് ഞായറാഴ്ചയാണ്. അതും നാട്ടുകാര്‍ ഡിവൈഎസ്പിയെ സമീപിച്ചതിനു ശേഷം. പൊന്നാംവെളി മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു കക്കൂസ് മാത്രമുള്ള ചെറിയ വീട്ടിലാണ് ഇവരും കുടുംബവും കഴിയുന്നത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പില്‍ നിന്ന് അറിയിച്ചതല്ലാതെ തിരിഞ്ഞു നോക്കിയില്ല. അടുത്തടുത്ത് വീടുകളുള്ള പ്രദേശമാണിത്. ഒരു കക്കൂസ് മാത്രമുള്ളതിനാല്‍ രോഗം പടരാനുള്ള സാദ്ധ്യതയേറെയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു. ഒടുവില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ത്തല ഡിവൈഎസ് പിയെ വിവരമറിയിച്ച ശേഷം മാത്രമാണ് ആശുപത്രിയേലേക്ക് മാറ്റിയത്.

കോവിഡ് പടര്‍ന്നു പിടിച്ചതോടെ പലപ്രദേശങ്ങളിലും രോഗികളെ ആശുപത്രികളിലേക്ക് മാറ്റാന്‍ ഒരാഴ്ച വരെ വൈകുന്നതായാണ് വിവരം. ആംബുലന്‍സ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്‌നമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ഒരു ഭാഗത്ത് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടയാന്‍ ശ്രമിക്കുമ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റുള്ളവരുമായി ഇടപഴകി കഴിയേണ്ട ദയനീയവസ്ഥ. കണ്ടൈന്‍മെന്റെ സോണുകള്‍ തിരിക്കുന്നതും അശാസ്ത്രീയമായാണെന്നും പരാതിയുണ്ട്. പല സ്ഥലങ്ങളിലും സിപിഎമ്മുകാരും ഡിവൈഎഫ്‌ഐക്കാരും നിയന്ത്രണം ഏറ്റെടുക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നതായി നിരവധി പരാതികളാണുയരുന്നത്.

Tags: സര്‍ക്കാര്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.