Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

രോഗികളുടെ എണ്ണത്തില്‍ ഗുജറാത്തിനേയും പിന്‍തള്ളി കേരളം; 24 സംസ്ഥാനങ്ങളില്‍ കേരളത്തിലേതിനെക്കാള്‍ കുറവ് രോഗികള്‍

പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ 24 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവാണ് കോവിഡ് രോഗികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 08:23 pm IST
inHealth

തിരുവനന്തപുരം: തുടക്കത്തില്‍ വലിയ തോതില്‍ കോവിഡ് ബാധിച്ച ഗുജറാത്തിനെയും മറികടന്ന് കേരളം. ഇന്നത്തെ കണക്കനുസരിച്ച് ഗുജറാത്തിനേക്കാള്‍ കോവിഡ് രോഗികള്‍ കേരളത്തിലാണ്. കേന്ദ്രത്തിനു നല്‍കിയ കണക്ക് അനുസരിച്ച് കേരളത്തില്‍ രോഗികള്‍14,944 ആണ്.  ഗുജറാത്തില്‍ 14,241 ഉം.

ഗുജറാത്തിലും കേരളത്തേക്കാള്‍ കുറവ് രോഗികള്‍ ആയതോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത്  11 -ാം സ്ഥാനത്ത്.  നാലായിരത്തിലധികം പേര്‍ മരിച്ച ന്യൂദല്‍ഹിയും ആയിരത്തിലധിം പേര്‍ മരിച്ച മധ്യപ്രദേശിനേയുംപിന്നിലാക്കി കേരളം രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലെത്തിയിരുന്നു. 2756 പേര്‍ മരിച്ച സംസ്ഥാനമാണ് ഗുജറാത്ത്

ഒന്നര ലക്ഷത്തിനടുത്ത് (1,51,928) രോഗികള്‍ ഉണ്ടായിരുന്ന ദല്‍ഹിയില്‍ ഇപ്പോള്‍ 11,489 പേര്‍ക്കുമാത്രമാണ് കോവിഡ്. മുഖ്യമന്ത്രിക്കു വരെ രോഗം വന്ന മധ്യപ്രദേശില്‍ ആകെ രോഗികള്‍ 9986 ആണ്.

1,56,719രോഗികളുമായി മഹാരാഷ്‌ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. ആന്ധ്രപ്രദേശും (88,138) കര്‍ണാടകയും (81,284) രണ്ടു മൂന്നും സ്ഥാനത്താണ്.  തമിഴ് നാട്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍, തെലുങ്കാന, ആസാം്, ഒറീസ, എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തേക്കാള്‍ രോഗികളുള്ളത്.

പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ 24 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവാണ് കോവിഡ് രോഗികള്‍.ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്.നിലവില്‍ 1.93%.രാജ്യത്തെ രോഗമുക്തിനിരക്ക് 72 ശതമാനത്തോട് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചത് 53,322 പേരാണ്.ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ (6,77,444) 26.16% മാത്രം. ഇതുവരെ പരിശോധിച്ചത് 2.93 കോടി സാമ്പിളുകള്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7.46 ലക്ഷം പരിശോധന നടത്തി

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.