Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നയതന്ത്ര പ്രതിനിധികളുമായി ഉദ്യോഗസ്ഥരുടെ അനധികൃത ബന്ധം സര്‍ക്കാറിന് അറിയാമായിരുന്നു; ഇറക്കിയ ഉത്തരവ് തെളിവ്

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വകുപ്പ് തലവന്മാര്‍, തുടങ്ങിയവര്‍ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ഉത്തരവിലുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2020, 07:31 pm IST
in Kerala

തിരുവനന്തപുരം: വിദേശ നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാരടക്കം  ഉദ്യോഗസ്ഥര്‍ അനധികൃത ബന്ധം സൂക്ഷിക്കുന്നതായി സര്‍ക്കാരിന് അറിയാമായിരുന്നു. ഇതു സംബന്ധിച്ച്  കഴിഞ്ഞ നവംബര്‍ 20-ന് ഉത്തരവാണ് വലിയ തെളിവ്. നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാര്‍ ബന്ധം സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് സര്‍ക്കുലര്‍ ഇറക്കിയത്.  

ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കുലര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വകുപ്പ് തലവന്മാര്‍, തുടങ്ങിയവര്‍ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ഉത്തരവിലുണ്ട്. വിദേശ യനതന്ത പ്രതിനിധികളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ബന്ധപ്പെടാനാകില്ല. ഏതെങ്കിലും നയതന്ത്ര പ്രതിനിധി ബന്ധപ്പെട്ടാല്‍ അക്കാര്യം വകുപ്പ് തലവന്മാരുടെയോ ചീഫ്സെക്രട്ടറിയുടെയോ ശ്രദ്ധയില്‍ പെടുത്തണം. സര്‍ക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ നയതന്ത്ര സ്ഥാപനങ്ങളുമായി ഇടപെടാവൂ. വകുപ്പ് മേധാവിമാര്‍ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണം.  അങ്ങനെ ഇടപെടലുകള്‍ ഉണ്ടെങ്കില്‍  അക്കാര്യത്തില്‍ അന്വേഷണവും വിലിരുത്തലും ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കുലര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വകുപ്പ് തലവന്മാര്‍, തുടങ്ങിയവര്‍ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ഉത്തരവിലുണ്ട്. വിദേശ യനതന്ത പ്രതിനിധികളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ബന്ധപ്പെടാനാകില്ല. ഏതെങ്കിലും നയതന്ത്ര പ്രതിനിധി ബന്ധപ്പെട്ടാല്‍ അക്കാര്യം വകുപ്പ് തലവന്മാരുടെയോ ചീഫ്സെക്രട്ടറിയുടെയോ ശ്രദ്ധയില്‍ പെടുത്തണം. സര്‍ക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ നയതന്ത്ര സ്ഥാപനങ്ങളുമായി ഇടപെടാവൂ. വകുപ്പ് മേധാവിമാര്‍ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണം.  അങ്ങനെ ഇടപെടലുകള്‍ ഉണ്ടെങ്കില്‍  അക്കാര്യത്തില്‍ അന്വേഷണവും വിലിരുത്തലും ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതെല്ലാം മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും മന്ത്രി കെ.ടി.ജലീലും സിആപ്ടിലെ ഉദ്യോഗസ്ഥരും അടക്കം നിരവധി തവണ യുഎഇ കോണ്‍ഡസുലേറ്റുമായി  ബന്ധപ്പെട്ടത്. കെ.ടി.ജലീല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിരവധി തവണ സ്വകാര്യം സന്ദര്‍ശനം നടത്തിയതായി എന്‍ഐഎയും കസ്റ്റംസും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാത്രമല്ല യുഎഇ കോണ്‍ഡസുലേറ്റിന്റെ പേരില്‍ നിരവധി തവണ മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെ പുറത്ത് കൊണ്ടുവന്ന 250 പാക്കേജുകള്‍ കെ.ടി.ജലീലിന്റെ നിര്‍ദ്ദേശപ്രകാരം സിആപ്ടിന്റെ വാഹനത്തില്‍ കടത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്.  അതേസമയം ഈ പാഴ്സലുകള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്നത് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് അറിയല്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴിനല്‍കിയിട്ടുള്ളത്.

Tags: smuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.