Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു : നഗരസഭയിൽ മാത്രം അഞ്ച് കണ്ടയിൻമെന്റ് സോണുകൾ

ഇരിട്ടി നഗരസഭയിൽ മാത്രം അഞ്ച് വാർഡുകൾ കണ്ടയിൻമെന്റ് സോണാക്കി നിയന്ത്രണം കർശനമാക്കി. സമീപ പഞ്ചായത്തുകളായ പായം, ആറളം , പടിയൂർ, ഉളിക്കൽ എന്നിവിടങ്ങളിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 14, 2020, 10:45 pm IST
inKannur

ഇരിട്ടി:  ഇരിട്ടി താലൂക്ക് ആസ്പത്രിയുമായി ബന്ധപ്പെട്ട് കോവിഡ് ബാധിച്ച  രണ്ടുപേർ മരിക്കുകയും സമ്പർക്ക രോഗികളുടെ എണ്ണം 18 ആവുകയും  ഒരാൾ നിരീക്ഷണത്തിലിരിക്കെ മരിക്കുകയും ചെയ്തതോടെ ഇരിട്ടിയിൽ പരിശോധനകളും നിയന്ത്രണങ്ങളും കടുപ്പിച്ചു.  ഉറവിടം അറിയാതെ ആദ്യം രോഗം ബാധിച്ച പടിയൂർ കൊശവൻ വയൽ  സ്വദേശി വ്യാഴാഴ്‌ച്ചയും ഇയാളിൽ നിന്നും സമ്പർക്കം വഴി രോഗം പകർന്നെന്നു സംശയിക്കുന്ന പായം ഉദയഗിരി സ്വദേശി വെളളിയാഴ്‌ച്ചയുമാണ് മരിച്ചത്. രണ്ട് പേരുടേയും കുടുംബങ്ങളിലുള്ളവരും രോഗം ബാധിച്ച് ചികിത്സയിലാണ്. 

ഇരിട്ടി  നഗരസഭയിൽ മാത്രം അഞ്ച് വാർഡുകൾ കണ്ടയിൻമെന്റ് സോണാക്കി നിയന്ത്രണം കർശനമാക്കി. സമീപ പഞ്ചായത്തുകളായ പായം, ആറളം , പടിയൂർ, ഉളിക്കൽ എന്നിവിടങ്ങളിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. ഇരിട്ടിയിൽ എടക്കാനം , പുന്നാട്, ഉളിയിൽ , ആട്യലം, പെരിയത്തിൽ വാർഡുകളാണ് കണ്ടയിൻമെന്റ് സോണാക്കി അടച്ചിട്ടത്.

 ഇരിട്ടി ടൗൺ വാർഡിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പേരുമായി സമ്പർക്കം ഇല്ലാഞ്ഞതിനാൽ വീടിന്റെ 100 മീറ്റർ ചുറ്റളവ് കണ്ടയിൻമെന്റ് സോണാക്കി പ്രദേശത്തേക്കുള്ള വഴികൾ അടച്ചു. കഴിഞ്ഞ ദിവസം സമ്പർക്കത്തെ തുടർന്ന് അടച്ച ഇരിട്ടി യിലെ  ഗ്രാമീണ ബാങ്ക് വെള്ളിയാഴ്ച  തുറന്നു . ബാങ്കിന്റെ സിസി ക്യാമറ പരിശോധിച്ച് രോഗം ബാധിച്ചയാൾ എത്തിയ സമയവും ആസമയം ബാങ്കിലുണ്ടായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനും നടപടി സ്വീകരിച്ചു.

മാക്കൂട്ടം -ചുരം പാതവഴി  ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ യാത്രയ്‌ക്കിടയിൽ പ്രധാന ടൗണുകളിലും മറ്റും ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകളും പോലീസ് ശക്തമാക്കിയിട്ടുണ്ട.മേഖലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മുഴുവൻ സ്രവ പരിശോധനയ്‌ക്ക് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികളും താലൂക്ക് ആസ്പത്രിയിൽ ആരംഭിച്ചിട്ടുണ്ട്. ആസ്പത്രിയിൽ വെച്ച് സമ്പർക്കത്തിലായ 100ഓളം പേരുടെ പരിശോധന ഇതിനകം പൂർത്തിയായി. അവശേഷിക്കുന്നവരെ കണ്ടെത്തി സ്രവമെടുക്കുന്ന നടപടികളും പുരോഗമിക്കുന്നു. നാലുദിവസമായി അടച്ചിട്ട താലൂക്ക് ആസ്പത്രിയിലെ കാഷ്വാലിറ്റിയും ലാബും  തുറക്കുന്നതിന് അണുമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചു. ആളുകൾ കൂട്ടാമായി എത്തുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആരോഗ്യപ്രവർത്തകരും പോലീസും പരിശോധന നടത്തിവരുന്നു  .വൈകിട്ട് അഞ്ചമണിക്ക് ശേഷവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കടകളും കണ്ടെത്തി നടപടിഎടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags: Irittyകണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ഇരിട്ടി കരിക്കോട്ടക്കരിയില്‍ കാട്ടാനയിറങ്ങി; മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

Kerala

കണ്ണൂരിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു

Kerala

ഇരിട്ടി പുഴയില്‍ കുളിക്കാനിറങ്ങിയ 2 കോളേജ് വിദ്യാര്‍ഥിനികളെ കാണാതായി

News

ഇരിട്ടി പഴയപാലം വാഹനമിടിച്ചു തകര്‍ത്തിട്ട് ആറു ദിവസം; പുതിയ പാലത്തിലും നഗരത്തിലും വാഹനക്കുരുക്ക്

ആത്മഹത്യ ചെയ്ത കര്‍ഷകന്‍ സുബ്രഹ്മണ്യന്റെ മൃതദേഹം സ്വന്തം വീട് ഇല്ലാത്തതിനാല്‍ പ്രദേശവാസിയായ ഇല്ലിക്കല്‍ സൈനുവിന്റെ വീട്ടുമുറ്റത്ത് പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ഭാര്യ കനകമ്മ, മക്കള്‍ സൗമ്യ, ജ്യോതി എന്നിവര്‍ സമീപം
Kerala

വീണ്ടും കര്‍ഷക ആത്മഹത്യ; ജീവനൊടുക്കിയത് കണ്ണൂര്‍ ഇരിട്ടി സ്വദേശി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.