Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും കര്‍ഷക ആത്മഹത്യ; ജീവനൊടുക്കിയത് കണ്ണൂര്‍ ഇരിട്ടി സ്വദേശി

വാര്‍ധക്യ പെന്‍ഷന്‍ മുടങ്ങിയത് സമ്മര്‍ദ്ദത്തിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 09:01 am IST
in Kerala, Kannur
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ സുബ്രഹ്മണ്യന്റെ മൃതദേഹം സ്വന്തം വീട് ഇല്ലാത്തതിനാല്‍ പ്രദേശവാസിയായ ഇല്ലിക്കല്‍ സൈനുവിന്റെ വീട്ടുമുറ്റത്ത് പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ഭാര്യ കനകമ്മ, മക്കള്‍ സൗമ്യ, ജ്യോതി എന്നിവര്‍ സമീപം

ആത്മഹത്യ ചെയ്ത കര്‍ഷകന്‍ സുബ്രഹ്മണ്യന്റെ മൃതദേഹം സ്വന്തം വീട് ഇല്ലാത്തതിനാല്‍ പ്രദേശവാസിയായ ഇല്ലിക്കല്‍ സൈനുവിന്റെ വീട്ടുമുറ്റത്ത് പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ഭാര്യ കനകമ്മ, മക്കള്‍ സൗമ്യ, ജ്യോതി എന്നിവര്‍ സമീപം

ഇരിട്ടി (കണ്ണൂര്‍): ‘ലോക മാതൃകയും ഭാരതത്തിലെ നമ്പര്‍ വണ്ണുമായ’ കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍കടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യന്‍ (71) ആണ് വാടകവീട്ടുപറമ്പിലെ മരക്കൊമ്പില്‍ ജീവനൊടുക്കിയത്.

ആലപ്പുഴ തകഴിയിലെ പ്രസാദിന്റെ ആത്മഹത്യയുണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു കര്‍ഷകന്‍ കൂടി സര്‍ക്കാര്‍ അവഗണയില്‍ മനംനൊന്ത് മരണം വരിച്ചത്. വാര്‍ധക്യകാല പെന്‍ഷന്‍ മുടങ്ങിയതാണ് കാരണം. ഭാര്യ: കനകമ്മ. മക്കള്‍: സൗമ്യ, ജ്യോതി. മരുമക്കള്‍: ഷാജി, രാജേഷ്.

കാട്ടാന ശല്യം രൂക്ഷമായതോടെ രണ്ടേക്കര്‍ സ്ഥലവും അധ്വാനിച്ചുണ്ടാക്കിയ വീടും കൃഷിയിടവും ഉപേക്ഷിച്ച് വാടകവീട്ടിലേക്കു താമസം മാറിയ കര്‍ഷകന്‍ ജീവിത പ്രാരബ്ധങ്ങള്‍ മൂലമാണ് ജീവനൊടുക്കിയത്. സുബ്രഹ്മണ്യനും ഭാര്യയും രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടിലായിരുന്നു താമസം.

വീട്ടുടമ തെക്കേല്‍ സജി വാടക വാങ്ങാതെയാണ് ഇവരെ താമസിപ്പിച്ചത്. അറ്റകുറ്റപ്പണിക്ക് വീടുമാറേണ്ടി വരുമെന്ന് സജി സൂചിപ്പിച്ചിരുന്നു. നാട്ടുകാര്‍ മറ്റൊരു വീട് ഏര്‍പ്പാടാക്കുന്നതിനിടെ ഭാര്യ കനകമ്മ തൊഴിലുറപ്പു ജോലിക്കു പോയപ്പോഴാണ് സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തത്. സ്വന്തം വീടില്ലാത്തതിനാല്‍ പ്രദേശവാസിയായ ഇല്ലിക്കക്കുന്നേല്‍ സിനുവിന്റെ വീട്ടുമുറ്റത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു.

ലൈഫ് പദ്ധതിയിലും അവഗണന

പതിമൂന്നു വര്‍ഷമായി സുബ്രഹ്മണ്യന്‍ കാന്‍സര്‍ ബാധിതനാണ്. രണ്ടു പെണ്‍മക്കള്‍ വിവാഹിതരായി ഭര്‍ത്താക്കന്മാരുടെ വീടുകളില്‍. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ആകെയുള്ള വരുമാനം വാര്‍ധക്യകാല പെന്‍ഷനും ഭാര്യയുടെ തൊഴിലുറപ്പു ജോലിയില്‍ നിന്നുള്ളതും മാത്രം. മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. തുടര്‍ ചികിത്സയ്‌ക്കായി വലിയ തുക വേണം. ഇതുമൂലം നാലു ലക്ഷം രൂപയോളം കടമുണ്ട്. കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നല്കാനും എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കി മാറ്റാനും ജില്ലാ കളക്ടര്‍ക്കും മറ്റും പരാതി കൊടുത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മുണ്ടയാംപറമ്പ് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പിആര്‍എസ് വായ്‌പക്കെണിയില്‍പ്പെട്ട കുട്ടനാട്ടിലെ കര്‍ഷകന്‍ കഴിഞ്ഞ 11ന് ആത്മഹത്യ ചെയ്തിരുന്നു. ‘ഞാന്‍ പരാജയപ്പെട്ടു പോയി, ഉത്തരവാദി സര്‍ക്കാര്‍’ എന്ന് എഴുതിവച്ചായിരുന്നു തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കര്‍ഷകന്‍ കെ.ജി. പ്രസാദ് ജീവനൊടുക്കിയത്.

Tags: Irittyfarmer suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Editorial

കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പ്

Kerala

മാതൃകാ കര്‍ഷകന്റെ ആത്മഹത്യ: തെളിയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാപട്യം

Kannur

ഇരിട്ടി കരിക്കോട്ടക്കരിയില്‍ കാട്ടാനയിറങ്ങി; മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.