Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സമ്പര്‍ക്കരോഗികള്‍ കൂടുന്നു; അമല കൊറോണ ക്ലസ്റ്റര്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സ താളം തെറ്റും

അമല ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം 34 ആയി. ഇതോടെ അമല കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപീകരിച്ചതായി ഡിഎംഒ ഡോ.കെ.ജെ റീന അറിയിച്ചു. നഴ്‌സുമാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 04:45 pm IST
inThrissur

തൃശൂര്‍: അമല ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച ജീവനക്കാരുടെ  എണ്ണം 34 ആയി. ഇതോടെ അമല കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപീകരിച്ചതായി ഡിഎംഒ ഡോ.കെ.ജെ റീന അറിയിച്ചു. നഴ്‌സുമാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  

 കഴിഞ്ഞ ദിവസം 19 ജീവനക്കാരുടെ ഫലം പോസിറ്റാവായിരുന്നു. ഇവരെ ആശുപത്രിയില്‍ തന്നെ സജ്ജമാക്കിയിട്ടുള്ള പ്രത്യേക വാര്‍ഡിലേക്ക് ചികിത്സക്കായി മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ക്കിടയില്‍ രോഗം പടരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളും ബന്ധുക്കളും ആശങ്കയിലാണ്. കാന്‍സര്‍ രോഗികളുള്‍പ്പെടെ പ്രതിദിനം ആയിരങ്ങളാണ് അമല ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്താറുള്ളത്. ആശുപത്രിയില്‍ കൊറോണ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചിരുന്നില്ലെന്നും ജീവനക്കാര്‍ക്ക് രോഗം പിടിപ്പെടാനിടയാക്കിയതിന് കാരണമിതാണെന്നും ആക്ഷേപമുണ്ട്.

  അമലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ കൊറോണ ചികിത്സാ സൗകര്യമൊരുക്കാനുള്ള നീക്കത്തിനും തിരിച്ചടിയായി.  ജില്ലയില്‍ സ്വകാര്യ മേഖലയില്‍ തൃശൂര്‍ ദയ ഹോസ്പിറ്റല്‍ മാത്രമാണ് കൊറോണ ആശുപത്രിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ കൊറോണ രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തണമെന്ന് താത്പര്യപ്പെടുമ്പോള്‍ ഇവരെ ദയ ഹോസ്പിറ്റലിലേക്കാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ റഫര്‍ ചെയ്യുന്നത്.  

 ഇവിടെ പ്രവേശിപ്പിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിയായ രോഗിയും ഇയാളെ പരിചരിക്കുന്നതിനിടെ രോഗബാധിതരായ നഴ്‌സുമാരടക്കമുള്ള ജീവനക്കാരും അടുത്തിടെ രോഗവിമുക്തി നേടിയിരുന്നു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ്, അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍ അശ്വിനി, ചാലക്കുടി സെന്റ് ജയിംസ് ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ കൊറോണ ചികിത്സയ്‌ക്കുള്ള സൗകര്യങ്ങള്‍ അതതു ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.  സ്വകാര്യ ആശുപത്രികളിലെ കനത്ത ചികിത്സാഫീസ് കാരണം നിലവില്‍ 90 ശതമാനത്തിലേറേ പേരും സര്‍ക്കാര്‍ ആശുപത്രികളിലാണ് കോറോണ ചികിത്സ നടത്തുന്നത്.  

Tags: patientshospitalcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.