Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരണ സംഖ്യ കുറച്ച് കാണിച്ച സര്‍ക്കാര്‍ നടപടി : വിരല്‍ ചൂണ്ടുന്നത് പ്രതിരോധ പ്രവര്‍ത്തനത്തിലെ പൊളളത്തരത്തിലേക്ക്: കുമ്മനം

കോവിഡ് നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല. രാഷ്‌ട്രീയ രംഗത്തെ സത്യസന്ധതയില്ലായ്‌മ സിപിഎം ഭരണ രംഗത്തും പിന്തുടരുന്നതിന്റെ മകുടോദാഹരണമാണ് കോവിഡ് മരണത്തിലെ കളളക്കണക്ക്. പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സംസ്ഥാന ഭരണകൂടം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ദിനംപ്രതി തെളിയിക്കപ്പെടുകയാണ്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Aug 13, 2020, 10:41 pm IST
inKerala

കണ്ണൂര്‍: കോവിഡ് മരണ സംഖ്യ കുറച്ച് കാണിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും ഇത് വിരല്‍ വിരല്‍ ചൂണ്ടുന്നത് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍നടത്തുന്ന പ്രചാരണത്തിന്റെ പൊളളത്തരത്തിലേക്കാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍  കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന ചടങ്ങ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മരണനിരക്ക് പോലും മറച്ചുവെയ്‌ക്കുകയാണ്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല. രാഷ്‌ട്രീയ രംഗത്തെ സത്യസന്ധതയില്ലായ്‌മ സിപിഎം ഭരണ രംഗത്തും പിന്തുടരുന്നതിന്റെ മകുടോദാഹരണമാണ് കോവിഡ് മരണത്തിലെ കളളക്കണക്ക്. പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സംസ്ഥാന ഭരണകൂടം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ദിനംപ്രതി തെളിയിക്കപ്പെടുകയാണ്.

കോണ്‍ഗ്രസും സിപിഎമ്മും അധികാരം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ബലി കൊടുക്കുകയാണ്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കി, പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്ത് തീര്‍ത്തു , ഭരണ രംഗത്ത് ആര്‍ക്കും എന്തും ആവാമെന്ന സ്ഥിതിയിലായി.ഇതാണ് കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഇരുമുന്നണികളും ചേര്‍ന്ന് ഭരണം നടത്തിയ കേരളത്തിന്റെ അവസ്ഥ. കേരളീയര്‍ കടക്കാരായി, പാപ്പരായി അപ്പോഴും അഴിമതിക്കും തട്ടിപ്പിനും ഒരു വിരാമമില്ല. എല്ലാ വികസന പദ്ധതികളിലും പിന്നില്‍ വലിയ തട്ടിപ്പുകള്‍ നടക്കുകയാണ്. ഗവണ്‍മെന്റിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.  സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി കടന്നു ചെന്നിരിക്കുകയാണ്. ഇനി മുഖ്യമന്ത്രിയെ മാത്രമേ ചോദ്യം ചെയ്യാനുളളൂ. 

ജനങ്ങളുടെ പണമാണ് ധൂര്‍ത്തടിക്കുന്നത്. വെളിച്ചത്ത് വന്നിരിക്കുന്നത് ചെറിയ തട്ടിപ്പ് മാത്രമാണ്. വിസ്തൃതമായ വലിയ തട്ടിപ്പുകള്‍ പുറത്തുവരാന്‍ ഇരിക്കുകയാണ്. എതിരാളികളെ, ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയും ചവിട്ടിമെതിക്കുകയുമാണ്. മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് ഘടകകക്ഷിയായ സിപിഐ തന്നെ വ്യക്തമാക്കിയിരിക്കുന്നു. സൈബര്‍ ഗുണ്ടകളെ വിട്ട് മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നു. ഫാസിസ്റ്റിന്റെ സേച്ഛാധിപത്യത്തിന്റെ ശബ്ദമാണ് മുഖ്യമന്ത്രിയുടേത്. ഫ്യൂഢലിസ്റ്റാണ്. ബഹുരാഷ്‌ട്ര കുത്തകകളെ സംസ്ഥാനത്തെക്ക് ക്ഷണിച്ച് കൊണ്ടുവരികയാണ്. സഹിഷ്ണുതയില്ലായ്‌മ മുഖമുദ്രയാക്കിയ മുഖ്യമന്ത്രി ഉടന്‍ അധികാരം വിട്ടൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: bjpKummanam Rajasekharan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.