Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പട്ടികജാതിക്കാരിയായ യുവതിയേയം മകളേയും ഭീഷണിപ്പെടുത്തി

ഇടവെട്ടി മണ്ണാര്‍മറ്റത്തില്‍ ഗീത എം.കെയും 9 വയസുള്ള മകളുമാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന വീട്ടിലേക്കുള്ള റോഡ് സമീപവാസി കൈയേറിയതായി കാട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 13, 2020, 12:03 pm IST
inIdukki
ഗീതയും മകളും പണി തീരാത്ത വീടിന് മുന്നില്‍, സമീപത്തായി കൈയേറി കെട്ടാന്‍ ശ്രമിക്കുന്ന മതിലും കാണാം

ഗീതയും മകളും പണി തീരാത്ത വീടിന് മുന്നില്‍, സമീപത്തായി കൈയേറി കെട്ടാന്‍ ശ്രമിക്കുന്ന മതിലും കാണാം

തൊടുപുഴ: സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് താലൂക്ക് സര്‍വെയര്‍ നോക്കി നില്‍ക്കെ പട്ടികജാതിക്കാരിയായ വിധവയേയും മകളെയും കൈയും കാലും വെട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഇടവെട്ടി മണ്ണാര്‍മറ്റത്തില്‍ ഗീത എം.കെയും 9 വയസുള്ള മകളുമാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന വീട്ടിലേക്കുള്ള റോഡ് സമീപവാസി കൈയേറിയതായി കാട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.  

പരാതിയില്‍ പറയുന്നതിങ്ങനെ: പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെ വെള്ളിലാംതൊട്ടിയില്‍ പട്ടികജാതി പുനരിധിവാസ പദ്ധതിപ്രകാരമാണ് 3 സെന്റ് സ്ഥലവും വീടും ലഭിച്ചത്. വീട് പണി ഭാഗീകമായി പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ബാക്കി പണിക്കായി എത്തിയ സമയത്താണ് തൊട്ടുടുത്ത വീട്ടുകാരാനായ തൊട്ടിപ്പറമ്പില്‍ ലിജോ രാജന്‍ വീട്ടിലേക്കുള്ള വഴി (5 അടി വീതിയുള്ളത്) കൈയേറി മതില്‍കെട്ടാന്‍ ശ്രമിക്കുന്നത് കാണുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ വില്ലേജില്‍ നിന്ന് തനിക്ക് കുറ്റിവെച്ച് തന്നതായാണ് ഇയാള്‍ ഗീതയോട് പറഞ്ഞത്. ഈ വിഷയം വില്ലേജില്‍ നേരിട്ടെത്തി അറിയിച്ചപ്പോള്‍ ആരും അവിടെ പോയിട്ടില്ലെന്നാണ് വില്ലേജ് ഓഫീസര്‍ പറഞ്ഞത്.  

ഉടനെ തന്നെ ആധാരത്തിന്റെ കോപ്പിയടക്കം ഇവിടെ പരാതി നല്‍കി. തുടര്‍ നടപടിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും, സംഭവം ബോധ്യപ്പെടുകയും ചെയ്തു. താലൂക്കില്‍ പരാതി നല്‍കി അവരെത്തി അളന്ന ശേഷം പണി നടത്തിയാല്‍ മതിയെന്ന് സംഘം നിര്‍ദേശിക്കുകയായിരുന്നു.  

ചൊവ്വാഴ്ച സര്‍വെയര്‍ സ്ഥലം അളക്കുകയും ആധാരത്തിലുള്ളത് പോലെ വഴിയുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്തു. പിന്നാലെയാണ് സര്‍വെയര്‍ നോക്കി നില്‍ക്കെ ഇയാള്‍ ഗീതയേയും കുട്ടിയേയും ഭീഷണപ്പെടുത്തിയത്, വഴി ഞാന്‍ കെട്ടുമെന്നും പറഞ്ഞു. ഈ വഴിയുമായി ബന്ധപ്പെട്ട് നിലവില്‍ പട്ടികജാതി വികസ വകുപ്പ് മന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും കളക്ടര്‍ക്കും അടക്കം പരാതി നല്‍കിയിട്ടുള്ളതാണെന്നും ഗീത പറഞ്ഞു.  

Tags: വനിത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Kerala

താമരശേരിയില്‍ 19കാരിയായ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഇരുകാലുകളും കയ്യും ഭർത്താവ് തല്ലിയൊടിച്ചു, ഭർത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

World

അരമണിക്കൂറിനുള്ളില്‍ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ചു; യുവതിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.