Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

പ്രധാനമന്ത്രിക്ക് ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ ഭീമഹര്‍ജി (പടം)

കെ എസ്ആര്‍ടിസി മാനേജ്‌മെന്റിനും മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പിനും നല്‍കിയ പരാതികള്‍ക്ക് പരിഹാരം ഉണ്ടാകാത്തതിനാലാണ് പ്രധാനമന്ത്രിക്ക് ബിഎംഎസ് നേതൃത്വത്തില്‍ ഭീമ ഹര്‍ജി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 02:39 pm IST
inBMS
പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായി എംപ്ലോയീസ് സംഘ് പാറശ്ശാല ഡിപ്പോ സംഘടിപ്പിച്ച ചടങ്ങില്‍ ഡ്രൈവര്‍ വി. പ്രശാന്ത്കുമാറില്‍ നിന്നും സംസ്ഥാന സെക്രട്ടറി പ്രതീപ് വി. നായര്‍ ഹര്‍ജി ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിക്കുന്നു.

പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായി എംപ്ലോയീസ് സംഘ് പാറശ്ശാല ഡിപ്പോ സംഘടിപ്പിച്ച ചടങ്ങില്‍ ഡ്രൈവര്‍ വി. പ്രശാന്ത്കുമാറില്‍ നിന്നും സംസ്ഥാന സെക്രട്ടറി പ്രതീപ് വി. നായര്‍ ഹര്‍ജി ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിക്കുന്നു.

നെയ്യാറ്റിന്‍കര: കെഎസ്ആര്‍ടിസി  ജീവനക്കാരുടെ എന്‍പിഎസ്  അക്കൗണ്ടിലേക്ക് ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്തതും കെഎസ്ആര്‍ടിസി വിഹിതവുമായി കുടിശിക വരുത്തിയ 155 കോടി രൂപ ഉടന്‍ പലിശസഹിതം അടച്ചു തീര്‍ക്കുക എന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചതോടെ ബിഎംഎസ് പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കി.  

കെ എസ്ആര്‍ടിസി മാനേജ്‌മെന്റിനും മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പിനും നല്‍കിയ പരാതികള്‍ക്ക് പരിഹാരം ഉണ്ടാകാത്തതിനാലാണ്  പ്രധാനമന്ത്രിക്ക് ബിഎംഎസ് നേതൃത്വത്തില്‍ ഭീമ ഹര്‍ജി നല്‍കിയത്. എംപ്ലോയീസ് സംഘ് പാറശ്ശാല ഡിപ്പോ സംഘടിപ്പിച്ച ചടങ്ങില്‍ ഡ്രൈവര്‍ വി. പ്രശാന്ത് കുമാറില്‍ നിന്നും സംസ്ഥാന സെക്രട്ടറി  പ്രതീപ് വി. നായര്‍ ഹര്‍ജി ഏറ്റുവാങ്ങിഉദ്ഘാടനം നിര്‍വഹിച്ചു. പാറശ്ശാല യൂണിറ്റ് സെക്രട്ടറി  എ.എസ്. പത്മകുമാര്‍, വൈസ് പ്രസിഡന്റ്  കെ. പ്രദീപ്കുമാര്‍, എന്‍പി എസ് കണ്‍വീനര്‍  ആര്‍.എസ്. രതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  

Tags: ബിഎംഎസ്‌Prime Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.