Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് ചെയ്തത് കാനഡയില്‍ 20 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കുറ്റം

സൈബര്‍ സഖാവ് കാനഡയിലെ പെര്‍മനന്റ് റസിഡന്റ് ആണെങ്കില്‍ ഭാവിയില്‍ പൗരത്വം നിഷേധിയ്‌ക്കുവാനും പി ആര്‍ റദ്ചെയ്തു നാട്ടിലേയ്‌ക്ക് കയറ്റി അയക്കുവാനും നിയമം അനുശാസിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 10:07 pm IST
inUS

വാന്‍കോവര്‍: മലയാളി മാധ്യമ പ്രവര്‍ത്തക എന്ന് അവകാശപ്പെട്ട് കാനഡയില്‍ താമസിക്കുന്ന സുനിത ദേവദാസ് എന്ന് ആക്ടിവിസ്റ്റ് ചെയ്യുന്നത്  20 വര്‍ഷം ജയിലില്‍ കിടക്കാവുന്ന ശിക്ഷ.അവര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത പല വീഡിയോകളും കനേഡിയന്‍ നിയമങ്ങള്‍ക്കു വിരുദ്ധവും രാജ്യദ്രോഹ പരവും ആണ്. ആരാധനാ സ്വാതന്ത്ര്വും മതവിശ്വാസ സ്വാതന്ത്ര്യവും  അനുവദിയ്‌ക്കുന്ന കാനഡയില്‍ ഇരുന്നു ഒരു വിഭാഗത്തിനെ ദൈവ,മത വിശ്വാസങ്ങള്‍ക്കും എതിരെ നടത്തുന്ന പ്രസ്താവനകള്‍,വീഡിയോകള്‍,സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു.20 വര്‍ഷം വരെ ശിക്ഷ ലഭിയ്‌ക്കുന്ന കുറ്റവും ആണ്. പോസ്റ്റുകള്‍ മലയാളത്തിലായതിനാള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ പിടിയില്‍ പെടാതെ രക്ഷപെട്ടിരിക്കുകയാണ്.  ബിജെപി മോദി വിദേഷത്തിനു പുറമെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനംകൂടി സുനിതയുടെ ഭാഗത്തു നിന്നു വന്നതോടെ അവര്‍ക്കെതിരെ പരാതി നല്‍കാന്‍ ആലോചിക്കുകയാണ് മലയാളി സംഘടനകള്‍.

സൈബര്‍ സഖാവ് കാനഡയിലെ പെര്‍മനന്റ് റസിഡന്റ് ആണെങ്കില്‍ ഭാവിയില്‍ പൗരത്വം നിഷേധിയ്‌ക്കുവാനും പി ആര്‍ റദ്ചെയ്തു നാട്ടിലേയ്‌ക്ക് കയറ്റി അയക്കുവാനും നിയമം അനുശാസിക്കുന്നു. ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ആശ്രിതയായോ വിസിറ്റ് വിസയില്‍ ആണ് എങ്കില്‍ ജന്മദേശത്തേയ്‌ക്കു ഡിപ്പൊട്ട് ചെയ്യുവാന്‍ കനേഡിയന്‍ നിയമം പറയുന്നു.

ഫിനാന്‍സ് സെയില്‍സ് മേഖലയില്‍ കംമീഷന്‍ ഏജന്റ് ആയി തൊഴില്‍ ചെയ്യുന്ന ഇവര്‍ കേരളത്തില്‍ നടത്തിയ ചാരിറ്റി ഫണ്ട് പിരിവു സംബന്ധിച്ചു കേരളത്തില്‍ കേസ് നിലവില്‍ ഉണ്ട്. ഈ കേസിന്റെ പകര്‍പ്പ് മാത്രം മതി ഇവരുടെ കാനഡയിലെ ഫിനാന്‍സ് മേഖലയിലെ തൊഴിലില്‍ വിള്ളല്‍ വീഴ്‌ത്തുവാന്‍. ചുരുങ്ങിയ കമ്മീഷനില്‍ വേള്‍ഡ് വൈഡ് പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇവരുടെ കാനഡയിലെ ജീവിത രീതികള്‍ക്കും ഇന്‍ഡ്യാ വിരുദ്ധ പ്രസ്താവനകള്‍ക്കും ചാനലിനും ലഭിയ്‌ക്കുന്ന സാമ്പത്തിക സഹായം എവിടെ നിന്ന് എന്നത് ദൂരൂഹമാണ്.

സ്വപ്നയുടെ സ്വര്‍ണ്ണ കടത്തും അതുപോലുള്ള കേസുകളും എന്‍ഐഎ അന്വേഷിയ്‌ക്കുന്ന സാഹചര്യത്തില്‍  സുനിതയെ പോലുള്ള ദേശ വിരുദ്ധ തൊഴില്‍ രഹിത മാധ്യമ പ്രവര്‍ത്തകരുടെ കാനഡയിലെ ആഡംബര ജീവിത രീതികളും പ്രതിഫലം ഇല്ലാതെ മുഴുവന്‍ സമയ വാര്‍ത്താ പ്രക്ഷേപണവും കാനഡയിലെയും ഇന്ത്യയിലെയും രഹസ്യഅന്യോഷണ വിഭാഗവും കനേഡിയന്‍ ഇന്ത്യന്‍ എംബസിയും അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്

ജയശങ്കര്‍ പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.