Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജമലയില്‍ ദുരന്തമുണ്ടായ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പെയ്തത് 95.5 സെ.മീ മഴ

ദുരന്തമുണ്ടായ ദിവസമായ ആറിന് 24 മണിക്കൂറിനിടെ ഇവിടെ പെയ്തത് അതി തീവ്രമഴയാണ്, 30.9 സെ.മീ. പിന്നാലെ ഏഴിന് 16.7 സെ.മീ മഴയും ലഭിച്ചു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 9, 2020, 11:29 am IST
inKerala

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ദുരന്തമുണ്ടായ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പെയ്തത് 95.5 സെ.മീ മഴയാണ്. സംസ്ഥാനത്ത് മൊത്തം ഒരു വര്‍ഷം ശരാശരി ലഭിക്കുന്ന മഴ 290 സെ.മീ. ആണെന്നിരിക്കെയാണ് ഇതിന്റെ മൂന്നിലൊന്ന് ഒരാഴ്ചക്കൊണ്ട് ഒരു സ്ഥലത്ത് മാത്രം ലഭിച്ചത്. വനം വകുപ്പില്‍ നിന്ന് ലഭിച്ച കണക്ക് പ്രകാരമാണിത്.  

ഒന്നാം തിയതിയും രണ്ടാം തിയതിയും സാധാരണ മഴ കിട്ടിയപ്പോള്‍ മൂന്നിന് 11.1 സെ.മീറ്ററും നാലിന് 19.5ഉം, 5ന് 9.3 സെ.മീറ്ററും മഴ പെയ്തിറങ്ങി. ദുരന്തമുണ്ടായ ദിവസമായ ആറിന് 24 മണിക്കൂറിനിടെ ഇവിടെ പെയ്തത് അതി തീവ്രമഴയാണ്, 30.9 സെ.മീ. പിന്നാലെ ഏഴിന് 16.7 സെ.മീ മഴയും ലഭിച്ചു. ഇത്തരത്തില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയാണ് ദുരന്തത്തിന്റെ തീവ്രത വലിയ തോതില്‍ കൂട്ടിയത്. ഉരുള്‍പൊട്ടി മണ്ണും കല്ലും ഒലിച്ച് വന്നത് ഏതാണ്ട് ഒരു കിലോ മീറ്ററോളം മുകളില്‍ നിന്നാണ്. മഴക്കാലത്ത് മാത്രമുണ്ടായിരുന്ന ചെറിയ നീര്‍ച്ചാല്‍ കുത്തിയൊഴുകുന്ന വലിയ തോടായും ഇതോടെ മാറി. സമതലമുള്ള നീര്‍ച്ചാലൊഴികിയിരുന്ന മേഖലയോടെ ചേര്‍ന്നാണ് ഇവിടെ ലയങ്ങള്‍ കെട്ടിയിരുന്നത്. 

ഇരുവശങ്ങളും മലകളാല്‍ ചുറ്റപ്പെട്ട മേഖലയായതിനാല്‍ ഇടിഞ്ഞുവന്ന ഭാഗം താഴെയുള്ള ലയങ്ങളുടെ മുകളിലേക്ക് മരണദൂതുമായി ഒഴുകി എത്തുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായത് ഒരിടത്ത് നിന്നാണെന്ന് വനംവകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ഇരവികുളം ദേശീയോധ്യാനത്തിന്റെ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നരിയംപറമ്പില്‍ വ്യക്തമാക്കി. സമീപത്ത് ചിലയിടങ്ങളില്‍ ചെറിയ ഉരുള്‍പൊട്ടിയെങ്കിലും ഇത് അപകടത്തിന് കാരണമായിട്ടില്ല.

Tags: Rainരാജമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.