Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

41 പേര്‍ക്ക് കൂടി കൊറോണ; 19 പേര്‍ക്ക് രോഗമുക്തി, മൂന്ന് പൊലീസുകാര്‍ക്കും രോഗം

ഇതില്‍ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ശാന്തമ്പാറ കൊറോണ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലെ 19 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗം സ്ഥീരീകരിച്ചവര്‍ 1046 ആയി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 9, 2020, 11:05 am IST
inIdukki

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഇതില്‍ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ശാന്തമ്പാറ കൊറോണ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലെ 19 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗം സ്ഥീരീകരിച്ചവര്‍ 1046 ആയി. ഇതില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ ഒരാളുടെ മരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 733 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 310 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  

 ശാന്തന്‍പാറ സ്റ്റേഷനിലെ 3 പൊലീസുകാര്‍ക്ക് കൊറോണ. ഡ്രൈവര്‍ക്കും, രണ്ട് സിപിഒമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂവരും ക്വാറന്റൈനിലായിരുന്നു. ഡ്രൈവറുടെ ഭാര്യക്ക് തിങ്കളാഴ്‌ച്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡ്രൈവറെയും, ഇദ്ദേഹവുമായി അടുത്തിടപഴകിയ സിപിഒ മരേയും നിരീക്ഷണത്തിലാക്കുകയായിരുന്നു.  

ജില്ലയില്‍ പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത് കൂടി വരികയാണ്. മുമ്പ് ഒരു എസ്‌ഐ രോഗം ബാധിച്ച് മരിച്ചിരുന്നു. സ്രവപരിശോധനയ്‌ക്ക് വിധേയരാക്കിയ ഇവരുടെ ഫലം ഇന്നലെ രാവിലെയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്തവരെ മാറ്റി പകരം ഉദ്യോഗസ്ഥരെ നിയമിച്ചു. ഡ്രൈവറെ തൊടുപുഴ ജില്ലാ ആശുപത്രിയിലും, മറ്റ് രണ്ട് പേരെയും ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.  

സ്റ്റേഷനും പരിസരവും അണുനശീകരണവും നടത്തി. ഇതിലൊരാള്‍ തൊടുപുഴ ഇടവെട്ടി സ്വദേശിയാണ്. ഇടവെട്ടി നാലാം വാര്‍ഡില്‍പ്പെട്ട സ്ഥലത്താണ് താമസം. ഈ മാസം രണ്ടിന് ആണ് അവസാനമായി വീട്ടില്‍ വന്ന ശേഷം മടങ്ങിയതെന്നാണ് വിവരം. രോഗം കണ്ടെത്തിയതോടെ ഇയാളുടെ ഭാര്യയോടും മക്കളോടും സഹോദരന്റെ കുടുംബത്തോടും ക്വാറന്‍ൈനില്‍ പോകാന്‍ ആരോഗ്യ പ്രവര്‍ത്തര്‍ നിര്‍ദേശം നല്‍കി. ഇവിടെ മൈക്രോ കണ്ടെയ്‌മെന്റ് സോണിന് സാധ്യതയുണ്ട്.

ഉറവിടം വ്യക്തമല്ല

ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശി (47), വണ്ടന്മേട് സ്വദേശി (46)

സമ്പര്‍ക്കം

ചിന്നക്കനാല്‍ സ്വദേശി (23), കുമളി സ്വദേശികള്‍ (20) (49) (23) (21), അമരാവതി  സ്വദേശി (23), റോസാപ്പൂക്കണ്ടം സ്വദേശികള്‍ (21) (18), കുമളി രണ്ടാം മൈല്‍  സ്വദേശി (23), മുരിക്കടി സ്വദേശി (24),  

ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (46) (40) (36), പുറപ്പുഴ സ്വദേശി (47), ഉപ്പുതറ ചീന്തലാര്‍ സ്വദേശികള്‍ (26) (58) (17) (23) (18), ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശിനി (32) (70).

ഇതര സംസ്ഥാന യാത്ര

അയ്യപ്പന്‍കോവില്‍ സ്വദേശിനി (17), തേവാരത്ത് നിന്നെത്തിയ ചക്കുപള്ളം ആനവിലാസം സ്വദേശിനി (53), ബോഡിയില്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി(19), ചെന്നൈയില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി (28), ഹരിയാനയില്‍ നിന്നെത്തിയ തങ്കമണി സ്വദേശിനി(26), ചെന്നൈയില്‍ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനികള്‍ (70)(41)(45)(54), തെങ്കാശ്ശിയില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (49)

തിരുനെല്‍വേലിയില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശിനി(66), തിരുനെല്‍വേലിയില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി (66), പുറപ്പുഴ സ്വദേശി(21), ചിന്നക്കനാല്‍ സ്വദേശിനികള്‍(24) (38), കരുണാപുരം സ്വദേശി (45), ഉടുമ്പന്‍ചോല സ്വദേശിനി(38)

വിദേശത്ത്  നിന്നെത്തിയവര്‍

ഖത്തറില്‍ നിന്നെത്തിയ നാരകക്കാനം സ്വദേശി (29)

കണ്ടെയ്‌മെന്റ് സോണ്‍

ഇടുക്കി: കണ്ടെയ്‌മെന്റ് സോണുകളായി ഉപ്പുതറ പഞ്ചായത്തിലെ 16-ാം വാര്‍ഡ്, കുമളി പഞ്ചായത്തിലെ 7, 8, 9, 12 വാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കനത്ത മഴയില്‍ വലിയ നാശം തുടരുന്നതിനാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

Tags: Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.