Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്രഷറി തട്ടിപ്പിന് ന്യായീകരണവുമായി ഐസക്ക്

1995 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എട്ടു പേരെ ഇത്തരത്തില്‍ ജോലിയില്‍ നിന്നും ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നുപേരെ പിരിച്ചുവിട്ടിട്ടുള്ളത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ഐസക്ക് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 10:54 am IST
inKerala

ആലപ്പുഴ: സംസ്ഥാന ട്രഷറിയില്‍ തട്ടിപ്പ് നടക്കുന്നത്  പുതിയ സംഭവമല്ലെന്ന ന്യായീകരണവുമായി മന്ത്രി തോമസ് ഐസക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ തട്ടിപ്പ് നടന്നതെന്നാണ് മന്ത്രിയുടെ വാദം.  ട്രഷറിയില്‍ നടക്കുന്ന  തട്ടിപ്പുകള്‍ക്ക് യുഡിഎഫ് കാലമെന്നോ  എല്‍ഡിഎഫ് കാലമെന്നോ വ്യത്യാസമില്ലെന്നും സമൂഹമാദ്ധ്യമ കുറിപ്പില്‍ ഐസക്ക് പറയുന്നു.  

1995 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എട്ടു പേരെ ഇത്തരത്തില്‍ ജോലിയില്‍ നിന്നും ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നുപേരെ പിരിച്ചുവിട്ടിട്ടുള്ളത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ഐസക്ക് പറയുന്നു. ഇതില്‍ മൂന്നുപേര്‍ റ്റിഎസ്പി അക്കൗണ്ടിലെ പണം തിരിമറി ചെയ്തതിനും മൂന്നുപേര്‍ പെന്‍ഷന്‍ പണം തിരിമറി ചെയ്തതിനുമാണ്. ഇവരില്‍ കോഴിക്കോട് അഡീഷണല്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് പണാപഹരണം നടത്തിയത് 2004 ലും കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് പണാപഹരണം നടത്തിയത് 2014 ലുമാണ്.  

കാട്ടക്കട ജില്ലാ ട്രഷറിയിലെ എന്‍ക്വയറി തീര്‍ത്ത് കുറ്റക്കാരനെ തരം താഴ്‌ത്തി. തൃശ്ശൂര്‍ സ്റ്റാമ്പ് ഡിപ്പോയിലെയും കണ്ണൂര്‍ ജില്ലാ ട്രഷറിയിലെയും അന്വേഷണം പൂര്‍ത്തീകരിച്ച് അച്ചടക്ക നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊന്നാനി ചങ്ങരംകുളം ട്രഷറിയിലെ ക്രമക്കേടിന് സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. മറ്റുള്ള മൂന്നു കേസുകളുടെ കാര്യത്തില്‍ അന്വേഷണ നടപടികള്‍ പുരോഗമിച്ചു വരികയാണ്.

വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്നത് വിദഗ്ധരെപ്പോലും ഞെട്ടിപ്പിക്കുന്ന സൈബര്‍ ക്രൈം ആണ്. പിരിച്ചുവിടല്‍ തന്നെയാണ് ഇയാള്‍ക്കുള്ള ശിക്ഷ. കഴിഞ്ഞ അരനൂറ്റാണ്ടിലെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒന്‍പതു പേരെയാണ് ഡിസ്മിസ് ചെയ്തിട്ടുള്ളത്. ഇതില്‍ ആറു പേരും യുഡിഎഫ് ഭരണകാലത്താണ് കുറ്റകൃത്യം ചെയ്തിട്ടുള്ളത്.  

സോഫ്ടുവെയറിലെ പിഴവാണ് ഇങ്ങനെയൊരു അവസരം അയാള്‍ക്കു നല്‍കിയത്. ഈ സോഫ്ടുവെയറിനു രൂപം നല്‍കിയത് 80 ശതമാനവും യുഡിഎഫ് ഭരണകാലത്താണ്. 2016-17ലാണ് ഇത് റോള്‍ഔട്ട് ചെയ്തത്.

Tags: Thomas IsaacTreasury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.