Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമജയം; ശിലയിട്ടു, രാമക്ഷേത്ര നിര്‍മാണത്തിന് ഭവ്യമായ തുടക്കം

ലോകത്താകമാനമുള്ള രാമഭക്തര്‍ക്ക് വേണ്ടി വെള്ളിയില്‍ തീര്‍ത്ത ശില പാകി രാഷ്‌ട്രനായകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അനുഗ്രഹം ചൊരിഞ്ഞ് ആചാര്യവൃന്ദം, സവിശേഷ സാന്നിധ്യമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 03:00 am IST
in India

രാക്ഷസരാവണന്‍ അപഹരിച്ച രാഷ്‌ട്രലക്ഷ്മിയെ വീണ്ടെടുത്ത് രാമന്‍ വീണ്ടും അയോധ്യയെ പുല്‍കി. ജാനകീമാതാവിനൊപ്പം ശ്രീരാമദേവന്‍ താന്‍ പിറന്ന മണ്ണില്‍ മടങ്ങിയെത്തി. പ്രപഞ്ചമാകെ ശ്രീരാമജയം മുഴങ്ങി. ലോകമെങ്ങും ദീപാവലി നിരന്നു. അയോധ്യാരാമന് ആഘോഷത്തോടെ വരവേല്‍പ്പ്…

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്, തീവ്രദീര്‍ഘതപസ്സിന്, മനമുരുകിയ പ്രാര്‍ത്ഥനകള്‍ക്ക്, ഘോരമായ ശപഥങ്ങള്‍ക്ക് സാഫല്യം. അനേകകോടി രാമസേവകര്‍ ചോരയും വിയര്‍പ്പുമൊഴുക്കി നടത്തിയ സുദീര്‍ഘ സമരത്തിന് പരിസമാപ്തി… രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രനിര്‍മാണത്തിന് ഭവ്യമായ തുടക്കം.  

കല്പപാദപം നട്ട്, രാംലല്ലയെ സാഷ്ടാംഗം വണങ്ങി, പ്രദക്ഷിണം ചെയ്ത്, ലോകത്താകമാനമുള്ള രാമഭക്തര്‍ക്ക് വേണ്ടി രാഷ്‌ട്രനായകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  വെള്ളിയില്‍ തീര്‍ത്ത ശില പാകി, ഭൂമിപൂജ നിര്‍വഹിച്ച് ഏകാത്മകതയുടെ ദിവ്യമന്ത്രം പ്രപഞ്ചത്തിന് പകര്‍ന്നു. ജയ് സീതാറാം എന്ന ആ മന്ത്രം ലോകമാകെ പ്രകമ്പനം കൊണ്ടു. വിവിധ സമ്പ്രദായങ്ങളിലെ ആചാര്യവൃന്ദം അനുഗ്രഹം പകര്‍ന്ന് സന്നിഹിതരായി. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിന്റെ സാന്നിധ്യം സവിശേഷമായി. പുണ്യതീര്‍ത്ഥങ്ങളിലെ ജലം നിറച്ച കലശങ്ങള്‍ രാമശിലകള്‍ക്ക് മേല്‍ അമൃതമായി ഒഴുകി.  

കാലാതിവര്‍ത്തിയായ രണസ്മരണകളിലേക്ക് ഇടംപിടിക്കുകയാണ് രാമജന്മഭൂമി പ്രക്ഷോഭവും. രാമന് വേണ്ടി, രാഷ്‌ട്രത്തിന് വേണ്ടി, സ്വാഭിമാനത്തിന് വേണ്ടി നടന്ന പോരാട്ടം. സംന്യാസിമാരുടെ സമ്മേളനങ്ങളായി, ഏകാത്മതായാത്രകളായി, ശിലാപൂജകളായി, രഥയാത്രകളായി, കര്‍സേവകളായി… വേട്ടയാടലുകള്‍ക്കും അവഹേളനങ്ങള്‍ക്കും മീതെ അവര്‍ ജ്വലിച്ചത് സ്വാഭിമാനത്തിനും സ്വധര്‍മ്മത്തിനും വേണ്ടിയായിരുന്നു.  

സ്വതന്ത്രഭാരതം ഇതാ സ്വാഭിമാനഭാരതമാകുന്നു. രാജ്യമെങ്ങും അജയ്യദീപ്ത പതാകകള്‍ പാറുന്നു. പത്തുനാള്‍ പിന്നിട്ടാലെത്തുന്ന സ്വാതന്ത്ര്യദിനത്തിന് രാമരാജ്യഭാരതം ഒരുങ്ങുകയാണ്… അഭിമാനത്തോടെ… ജയ് സീതാറാം…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

Varadyam

കവിത: ഭാരത പഞ്ചഗവ്യം

World

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.