Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ഇന്നേക്ക് ഒരാണ്ട്; വികസനപാതയില്‍ കശ്മീര്‍ താഴ്‌വര; ഭീകര മുക്ത ജില്ലകളുടെ എണ്ണം ഉയര്‍ത്തി സൈന്യം

ഈ വര്‍ഷം മാത്രം 138 ഭീകരരെയാണ് സുരക്ഷാ സേന കശ്മീരില്‍ വധിച്ചത്. ഇതില്‍ ലഷ്‌കര്‍ ഭീകരനായിരുന്ന ഇഷ്ഫാക് റഷീദ്ഖാനെ കഴിഞ്ഞയാഴ്ച വധിച്ചതോടെയാണ് ശ്രീനഗറിനെ ഭീകര വിമുക്തമായി സേന പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 05:34 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ാം  വകുപ്പ് എടുത്തുകളഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്. ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഏഴു പതിറ്റാണ്ടു നീണ്ട ചരിത്രപരമായ അബദ്ധം തിരുത്തി കശ്മിരിനെ ഇന്ത്യന്‍ യൂണിയനില്‍ പൂര്‍ണമായും ലയിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നില്‍ നിന്ന് നയിച്ച ശക്തമായ നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തി പ്രചോദനമായി. ഒരുകാലത്ത് വിഘടനവാദികളുടേയും ഭീകരരുടേയും ശക്തി കേന്ദ്രമായിരുന്ന ശ്രീനഗര്‍ ജില്ല അടക്കം ഭീകരമുക്തമായതും 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ വാര്‍ഷികത്തെ ശ്രദ്ധേയമാക്കുന്നു.

ഈ വര്‍ഷം മാത്രം 138 ഭീകരരെയാണ് സുരക്ഷാ സേന കശ്മീരില്‍ വധിച്ചത്. ഇതില്‍ ലഷ്‌കര്‍ ഭീകരനായിരുന്ന ഇഷ്ഫാക് റഷീദ്ഖാനെ കഴിഞ്ഞയാഴ്ച വധിച്ചതോടെയാണ് ശ്രീനഗറിനെ ഭീകര വിമുക്തമായി സേന പ്രഖ്യാപിച്ചു. ബാരാമുള്ള അടക്കമുള്ള ജില്ലകള്‍ നേരത്തെ ഭീകരമുക്തമായി പ്രഖ്യാപിച്ചിരുന്നു. പുല്‍വാമ അടക്കമുള്ള ജില്ലകളും ഇതേ പാതയിലാണ്.

പ്രത്യേക അധികാരങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ശതകോടികളുടെ വികസന പദ്ധതികളാണ് ജമ്മു കശ്മീരിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 80,063 കോടി രൂപയുടെ വികസന പാക്കേജില്‍ 63 പദ്ധതികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ചുവെന്നത് ശ്രദ്ധേയം. പതിനായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവഴി സാധിച്ചു. പുതിയ അമ്പത് ഡിഗ്രി കോളേജുകള്‍ ആരംഭിച്ചതോടെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുടങ്ങിപ്പോയ കശ്മീരി വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കാനായി.  

പുതിയ ഏഴ് മെഡിക്കല്‍ കോളേജുകള്‍, അഞ്ച് നഴ്‌സിങ് കോളേജുകള്‍, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി ആരോഗ്യ മേഖലയില്‍ വലിയ വിപ്ലവം തന്നെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ സംഭവിച്ചത്. ആരോഗ്യ മേഖലയില്‍ മാത്രം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

370-ാം വകുപ്പ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ കശ്മീരിനെ കലാപഭൂമിയാക്കാനുള്ള നീക്കം ഫലപ്രദമായി പ്രതിരോധിക്കാനും കേന്ദ്ര സര്‍ക്കാരിനും  ആഭ്യന്തര മന്ത്രാലയത്തിനും  സാധിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്ന കശ്മീരിലെ രാഷ്‌ട്രീയവിഘടനവാദ നേതാക്കളെ കരുതല്‍ തടങ്കലിലും വീട്ടുതടങ്കലിലും ആക്കിയതോടെ കശ്മീര്‍ അക്ഷരാര്‍ത്ഥത്തില്‍ ശാന്തമായി.  

Tags: indian armyകശമീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.