Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

യില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഭൂരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; ഭവനപദ്ധതി അപേക്ഷകര്‍ ആശങ്കയില്‍

ലൈഫ് ഭവനപദ്ധതിയില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കെ സ്വന്തമായി വസ്തുവില്ലാത്ത അപേക്ഷകര്‍ ആശങ്കയില്‍. പാറശ്ശാല വില്ലേജ് ഓഫീസില്‍ നിന്നും ഭൂരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് അപേക്ഷകരെ വലയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 12:24 pm IST
inThiruvananthapuram

പാറശ്ശാല: ലൈഫ് ഭവനപദ്ധതിയില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കെ സ്വന്തമായി വസ്തുവില്ലാത്ത അപേക്ഷകര്‍ ആശങ്കയില്‍. പാറശ്ശാല വില്ലേജ് ഓഫീസില്‍ നിന്നും ഭൂരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് അപേക്ഷകരെ വലയ്‌ക്കുന്നത്.  

അക്ഷയകേന്ദ്രങ്ങള്‍ വഴി ഭവനപദ്ധതിയില്‍ അപേക്ഷിക്കുന്നതിന് വസ്തു സ്വന്തമായില്ലാത്തവര്‍ അപേക്ഷയോടൊപ്പം വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഭൂരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.  

പാറശ്ശാല കണ്ടെയിന്‍മെന്റ് സോണായതിനാല്‍ ഭൂരഹിത സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാനാകില്ല എന്ന വാദമാണ്  വില്ലേജ് ഓഫീസ് അധികൃതര്‍ ഉന്നയിക്കുന്നത്.  

വയോജനങ്ങള്‍ ഉള്‍പ്പെടെ നിരവധി നിര്‍ധനരായ അപേക്ഷകരാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നവുമായി  വില്ലേജ് ഓഫീസിലെത്തി നിരാശരായി മടങ്ങുന്നത്. കണ്ടെയിന്‍മെന്റ് മേഖലകളിലെ വില്ലേജ് ഓഫീസ് പരിധിയിലെ പദ്ധതിക്ക് അര്‍ഹരായവര്‍ക്കും ഇതേ അവസ്ഥയാണ്.  

നിലവിലെ പ്രതിസന്ധി മറികടക്കണമെങ്കില്‍ കണ്ടെയിന്‍മെന്റ് മേഖലയിലുള്ള അപേക്ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും പ്രത്യേക പരിഗണന ലഭ്യമാകേണ്ടതുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തപക്ഷം മേഖലയിലെ നിരവധി അപേക്ഷകര്‍ക്ക് സ്വന്തം വീടെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടി വരും.

Tags: lifehouseLife mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Samskriti

സാക്ഷാത്ക്കാരം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.