Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കടുവയെ പിടിച്ച കിടുവ’; നവാബ് രാജേന്ദ്രനെതിരെ കേസുമായി ജോമോന്‍

എന്തിനും ഏതിനും കോടതിയെ സമീപിക്കുന്ന നവാബിനെ ശല്ല്യക്കാരനായ വ്യവഹാരി എന്നു പോലും ജ്ഡ്ജിക്ക് പറയേണ്ടി വന്നു. നവാബ് രാജേന്ദ്രനു ശേഷം പട്ടം കിട്ടിയത് ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിനാണ്. കെ കരുണാകരനെതിരെയായിരുന്നു നവാബിന്റെ പ്രധാന പോരാട്ടമെങ്കില്‍ കത്തോലിക്ക സഭയക്കെതിരായ അഭയ കേസാണ് ജോമോനെ ശ്രദ്ദേയനാക്കിയത് എന്നാല്‍ നവാബിനെതിരെ ജോമോന്‍ കോടതിയെ സമീപിക്കുക. അതും അപകീര്‍ത്തി കേസ്. കടുവയെ കിടുവ പിടിച്ചോ' എന്നു ജഡ്ജി പോലും ചോദിച്ച കേസ് സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ജോമോന്‍ ട്രെയിനില്‍ ദല്‍ഹിയ്‌ക്കു സൗജന്യയാത്ര നടത്തിയെന്നും തിരുച്ചു വരാനുള്ള സൗജന്യ ടിക്കറ്റുകള്‍് ആയിരം രൂപയ്‌ക്ക് മറിച്ചു വിറ്റുവെന്നും നവാബ് രാജേന്ദ്രന്‍ 'ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം' എഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 08:33 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ പൊതുതാത്പര്യ വ്യവഹാരങ്ങള്‍ നടത്തി ആദ്യം പേരെടുത്തത് നവാബ് രാജേന്ദ്രാണ്. അഴിമതി,  സ്വജനപക്ഷപാതം,  അധികാരദുര്‍വിനിയോഗം ഇതിനെതിരെയെല്ലാം ശക്തമായ നിലപാടു  സ്വീകരിച്ച് പൊതുതാത്പര്യ വ്യവഹാരത്തിനു സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചിട്ടുള്ള വ്യക്തിയാണ് നവാബ് രാജേന്ദ്രന്‍. എന്തിനും ഏതിനും കോടതിയെ സമീപിക്കുന്ന നവാബിനെ ശല്ല്യക്കാരനായ വ്യവഹാരി എന്നു പോലും ജ്ഡ്ജിക്ക് പറയേണ്ടി വന്നു.  നവാബ് രാജേന്ദ്രനു ശേഷം പട്ടം കിട്ടിയത്  ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിനാണ്. കെ കരുണാകരനെതിരെയായിരുന്നു നവാബിന്റെ പ്രധാന പോരാട്ടമെങ്കില്‍ കത്തോലിക്ക സഭയക്കെതിരായ അഭയ കേസാണ്  ജോമോനെ ശ്രദ്ദേയനാക്കിയത്

എന്നാല്‍ നവാബിനെതിരെ ജോമോന്‍ കോടതിയെ സമീപിക്കുക. അതും  അപകീര്‍ത്തി കേസ്.  കടുവയെ കിടുവ പിടിച്ചോ’ എന്നു ജഡ്ജി പോലും ചോദിച്ച കേസ് സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ജോമോന്‍  ട്രെയിനില്‍  ദല്‍ഹിയ്‌ക്കു സൗജന്യയാത്ര നടത്തിയെന്നും തിരുച്ചു വരാനുള്ള സൗജന്യ ടിക്കറ്റുകള്‍് ആയിരം രൂപയ്‌ക്ക് മറിച്ചു വിറ്റുവെന്നും   നവാബ് രാജേന്ദ്രന്‍ ‘ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം’ എഴുതി.

കോട്ടയം  ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നവാബ് രാജേന്ദ്രനെ പ്രതിയാക്കി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷനുള്ള സ്വാതന്ത്ര്യസമരസേനാനിയ്‌ക്ക്  ട്രെയിനില്‍ അഇ കോച്ചില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്രയില്‍ കംപാനിയന്‍ ആയി ഒരാള്‍ക്ക്  സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര്യസമര  സേനാനിയുടെ പേരിലുള്ള,  മറ്റൊരാള്‍ക്കു വിറ്റുവെന്ന് പറഞ്ഞ,  ഒറിജിനല്‍ ടിക്കറ്റ് ജോമോന്‍  ഹാജരാക്കിയതോടെ രാജേന്ദ്രനോട് നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു പല സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങിവന്നു.  രാജേന്ദ്രന്‍ താമസിക്കുന്നഎറണാകുളം മാസ്സ് ഹോട്ടലിലെ റൂമില്‍ ജോമോന്‍ എസ് ഐയെ കൂട്ടിക്കൊണ്ടു പോയി സമന്‍സ്  പതിച്ചു.   തുടര്‍ന്ന് രാജേന്ദ്രന്‍ പിറ്റേ അവധിക്കു കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു.  ഒരു മാസം കഴിഞ്ഞപ്പോള്‍ അപകീര്‍ത്തിക്കേസ് സ്‌റ്റേ ചെയ്യാന്‍ നവാബ് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു. കോടതിയില്‍ നവാബ് തന്നെയാണ് നേരിട്ടു വാദിച്ചത്. കേസ് പരിഗണിച്ച ജഡ്ജി ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ രാജേന്ദ്രനോട് ‘ഹര്‍ജി എന്താണ്’ എന്നു ചോദിച്ചു.   താന്‍ പ്രതിയായിട്ടുള്ള അപകീര്‍ത്തിക്കേസ് സ്‌റ്റേ ചെയ്യണമെന്നാണെന്നു പറഞ്ഞു.   ‘രാജേന്ദ്രനെ പ്രതിയാക്കി കേസ് കൊടുത്തത് ആരാണ്?  കടുവയെ കിടുവ പിടിച്ചോ’ എന്നായിരുന്നു ജഡ്ജിയുടെ മറു ചോദ്യം.  2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനു ശേഷം അപകീര്‍ത്തിക്കേസ് കോടതി അവസാനിപ്പിച്ചു.

ആരോപണം ഉന്നയിക്കേണ്ടി വന്നതിന് പു്ന്നീട് കണ്ടപ്പോള്‍ രാജേന്ദ്രന്‍ തന്നോടു ക്ഷമ ചോദിച്ചിരുന്നതായി ജോമോന്‍ പറയുന്നു. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട്  ആയിരുന്ന കെ ടി മൈക്കിളിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് അങ്ങനെ ഒരു കാര്യം എഴുതിയതെന്നും രാജേന്ദ്രന്‍ സൂചിപ്പിച്ചതായി ജോമോന്‍ പറഞ്ഞു. 2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനു ശേഷമാണ് അപകീര്‍ത്തിക്കേസ് കോടതി അവസാനിപ്പിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.