Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിക്കാരോ, പാര്‍ട്ടിയുമായി ബന്ധമുള്ളവരും മരിക്കുന്നില്ല; കൊറോണ ബാധിച്ച് അമിത് ഷാ മരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ്

അമിത് ഷാ കൊറോണ ബാധിതനെങ്കിലും നിങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ രോഗംബാധിച്ചിട്ടില്ലെങ്കില്‍ അത് പിടിപെട്ട് മരിക്കണേയെന്നും പ്രാര്‍ത്ഥിക്കണമെന്നും റിസ്വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 04:43 pm IST
in India

ന്യൂദല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മരണത്തിനായി മുസ്ലിം ജനത പാര്‍ത്ഥിക്കണമെന്ന് വിവാദ പ്രസ്താവന നടത്തി ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ് അയ്‌മാന്‍ റിസ്വി. കൊറോണ വൈറസ് ബാധിതനായ അമിത് ഷാ അദ്ദേഹം രോഗത്താല്‍ മരണമടയട്ടെയെന്നും അവര്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  

അമിത് ഷായ്്ക് കൊറോണ ബാധിച്ചെന്ന വാര്‍ത്ത ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ്. വൈറസ് ബാധിച്ച് അദ്ദേഹം മരിച്ചെങ്കില്‍ കൊറോണയില്‍ വിശ്വസിക്കാം. ജനങ്ങളെ വീഴ്‌ത്തുന്നതിന് വേണ്ടി മോദി സര്‍ക്കാരിന്റെ തന്ത്രമാണ് കൊറോണ വൈറസ്. ഇത് വെറും ഗൂഢാലോചനയാണെന്നും റിസ്വി പറഞ്ഞു.  

അമിത് ഷാ കൊറോണ ബാധിച്ച് മരിച്ചാല്‍ ഞങ്ങള്‍ ഇതില്‍ വിശ്വസിക്കും. ബിജെപിക്കാരോ, ബിജെപിയുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരും ഇതുവരെ കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ദളിതനോ ഒരു മു്സ്ലിമോ ഈ ചെറിയ അസുഖത്താല്‍ പോലും മരിക്കുകയാണ്.  

അമിത് ഷാ കൊറോണ ബാധിതനെങ്കിലും നിങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ രോഗംബാധിച്ചിട്ടില്ലെങ്കില്‍ അത് പിടിപെട്ട് മരിക്കണേയെന്നും പ്രാര്‍ത്ഥിക്കണമെന്നും റിസ്വി അറിയിച്ചു. അതേസമയം കൊറോണ എന്നത് വെറും ഗൂഢാലോചനയാണെന്ന് പ്രസ്താവന നടത്താത്തതില്‍ ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരേയും അയ്‌മാന്‍ റിസ്വി വിമര്‍ശിച്ചു.

Tags: amit-shahbjpcovidCoronaഅയ്മാന്‍ റിസ്വി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.