Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭൂമി കൈയ്യേറ്റം മറച്ചുവെയ്‌ക്കാന്‍ മിനിറ്റ്‌സ് തിരുത്തി; കൊല്ലം കോര്‍പ്പറേഷന്‍ അഴിമതി വിജിലന്‍സ് അന്വേഷണം നടത്തണം: ബി.ബി. ഗോപകുമാര്‍

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ വിവാദ ഭൂമി കയ്യേറ്റം മൂലം ഇപ്പോള്‍ അന്യായധീനപ്പെടുകയാണ് ഇതിന് അധികാരികളുടെ മൗന അനുവാദവുമുണ്ട്. കൊല്ലം കോര്‍പ്പറേഷനില്‍ ഇടതുമുന്നണി നടത്തുന്ന അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 12:08 pm IST
inKollam

കൊല്ലം: സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറ്റം മറിച്ചുവയ്‌ക്കുന്നതിന് വേണ്ടി കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ മിനിറ്റ്സ് തിരുത്തിയതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന്  ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. 1995ല്‍ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഷോപ്പിങ് കോംപ്ലക്സ് സമുച്ചയം സ്ഥാപിക്കുന്നതിനാണ് റെയില്‍വേ മന്ത്രാലയം ഭൂമി കൊല്ലം കോര്‍പ്പറേഷന് വിട്ട് നല്‍കിയത്. കേന്ദ്ര ആവിഷ്‌കൃത പദ്ധതി ഫണ്ട് ഉപയോഗിച്ച് നടത്തേണ്ട വികസന പ്രവര്‍ത്തനം കോര്‍പ്പറേഷന്‍ അധികാരികളുടെ നിരുത്തരവാദിത്വപരമായ നിലപാട് മൂലം നാളിതുവരെയായി നടന്നിട്ടില്ല.

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ വിവാദ ഭൂമി കയ്യേറ്റം മൂലം ഇപ്പോള്‍ അന്യായധീനപ്പെടുകയാണ് ഇതിന് അധികാരികളുടെ മൗന അനുവാദവുമുണ്ട്. കൊല്ലം കോര്‍പ്പറേഷനില്‍ ഇടതുമുന്നണി നടത്തുന്ന അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. നേരത്തെ ഭൂമി വാങ്ങാല്‍ ഇടപാട്, എല്‍ ഇ ഡി ബള്‍ബ് സ്ഥാപിക്കല്‍ പദ്ധതി, ടൗണ്‍ഹാള്‍ നവീകരണം, അമൃതം പദ്ധതിലെ ക്രമക്കേട് എന്നിവയെ സംബന്ധിച്ച് വ്യാപകമായ അഴിമതി വാര്‍ത്തകളാണ് പുറത്ത് വന്നിട്ടുള്ളത്.

കൊല്ലം പട്ടണത്തിന്റെ വികസനസ്വപ്നങ്ങള്‍ ഇല്ലാതാക്കി അഴിമതി മാത്രം നടത്തുന്ന ഇടതുഭരണത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ ജനകീയപ്രക്ഷേപണ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കുന്നതാണ്. കൊല്ലം കോര്‍പ്പറേഷനില്‍ നാളിതുവരെ നടന്നിട്ടുള്ള എല്ലാ ഇടപെടുകളെയും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു.

Tags: ഭൂമി തട്ടിപ്പ്kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.