Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോളക്കാട് സഹ.ബാങ്കിലെ തട്ടിപ്പ്: സമഗ്രാന്വേഷണം നടത്തണം: ബിജെപി

പേരാവൂര്‍ മേഖലയിലെ പ്രമുഖ സിപിഎം നേതാവും ജില്ലാ കമ്മറ്റി അംഗവുമായ വി.ജി. പത്മനാഭന്റെ മകനും ഡിവൈഎഫ്‌ഐ നേതാവുമായ വി.സി. വിനീഷിനെ ബാങ്കില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു എങ്കിലും തീവെട്ടിക്കൊള്ള പോലീസിനെ അറിയിക്കാതെ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ് ഭരണസമിതിയും ഡിപ്പാര്‍ട്ട്‌മെന്റ് ചെയ്തത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 3, 2020, 11:06 pm IST
in Kannur

കണ്ണൂര്‍: കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മറ്റി  ആവശ്യപ്പെട്ടു. പേരാവൂര്‍ മേഖലയിലെ പ്രമുഖ സിപിഎം നേതാവും  ജില്ലാ കമ്മറ്റി അംഗവുമായ വി.ജി. പത്മനാഭന്റെ മകനും ഡിവൈഎഫ്‌ഐ നേതാവുമായ വി.സി. വിനീഷിനെ ബാങ്കില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു എങ്കിലും തീവെട്ടിക്കൊള്ള പോലീസിനെ അറിയിക്കാതെ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ് ഭരണസമിതിയും ഡിപ്പാര്‍ട്ട്‌മെന്റ് ചെയ്തത്. 

ജില്ലയില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഭരിക്കുന്ന ബാങ്കുകളില്‍ നടക്കുന്ന അഴിമതിയുടെയും തട്ടിപ്പിന്റെയും ഉദാഹരണമാണ് കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ സ്വര്‍ണ്ണ തട്ടിപ്പോടെ പുറത്ത് വന്നിരിക്കുന്നത്. ബാങ്കിലെ ക്ലര്‍ക്ക് മാത്രമായ വിനീഷ് എങ്ങനെ ഇത്രയും വലിയ തട്ടിപ്പു നടത്തിയതെന്ന് ബാങ്ക് ഭരിക്കുന്ന സിപിഎം വ്യക്തമാക്കണം.

ക്ലര്‍ക്കിനെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് മറ്റുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മും ബാങ്ക് ഭരണസമിതിയുംസ്വീകരിച്ചത്. ഈ പകല്‍കൊള്ള പുറത്തറിയാതിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന് സംശയിക്കുന്നു. സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തില്‍ വരണം സമയാസമയം ബാങ്കുകളില്‍ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരുടെ ഉദാസീനത ആണ് ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ബിജെപി  ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി. കെ.കെ വിനോദ് കുമാര്‍, ബിജു ഏളക്കുഴി പ്രസംഗിച്ചു.

Tags: bjpഅഴിമതിബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.