Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പോസീറ്റിവായ അമ്മയെ ആംബുലന്‍സില്‍ കയറ്റി വിടാന്‍ കാറിലെത്തിയ ആളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

ഇന്നലെ വൈകിട്ടാണ് സംഭവം. മാരകമായ മുറിവേറ്റ ആട്ടുപാറ കുമരവിലാസം കുമരേശനെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 09:08 am IST
inKerala
പരിക്കേറ്റ കുമരേശന്‍

പരിക്കേറ്റ കുമരേശന്‍

നെടുങ്കണ്ടം: കൊറോണ പോസീറ്റിവായ അമ്മയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ട ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ഇന്നലെ വൈകിട്ടാണ് സംഭവം. മാരകമായ മുറിവേറ്റ ആട്ടുപാറ കുമരവിലാസം കുമരേശനെ(40) ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കുമരേശന്‍ പറയുന്നത് ഇങ്ങനെയാണ്.  

ജൂലൈ 9ന് ബന്ധു മരിച്ചതിനെ തുടര്‍ന്ന് കുമരേശനും കുടുംബവും തമിഴ്‌നാട്ടിലെ ചിന്നമന്നുരില്‍ പോയിരുന്നു. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് 2 ആഴ്ച ചിന്നമന്നൂരില്‍ താമസിച്ചു. കഴിഞ്ഞ മാസം 24ന് പാസെടുത്ത് തിരികെയെത്തി. ആട്ടുപാറയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 3 ദിവസം മുമ്പ് കുമരേശന്റെ അമ്മ (65) വയസുകാരിക്ക് പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. വീട് വരെ ആംബുലന്‍സ് എത്തില്ല. ഇക്കാരണത്താല്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുമരേശനോട് സ്വന്തം വാഹനത്തില്‍ ആംബുലന്‍സ് എത്തുന്ന സ്ഥലം വരെ എത്തിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

കുമരേശന്‍ സ്വന്തം വാഹനത്തില്‍ അമ്മയെ വാഹനത്തില്‍ കയറ്റി ആംബുലന്‍സ് കിടക്കുന്ന സ്ഥലത്ത് എത്തിച്ചു.  തിരികെ മടങ്ങി വീട്ടിലെത്തിയപ്പോഴാണ് നീ തമിഴ്‌നാട്ടില്‍ നിന്ന് കൊറോണ കൊണ്ട് വന്ന് പുറത്തിറങ്ങി നടന്ന് ഞങ്ങളെ കൊല്ലുമല്ലേടാ എന്ന് ആക്രോശിച്ച് കൊണ്ട് ആക്രമിച്ചത്. തലക്കും പുറത്തും കൈയ്യുടെ മസിലിനും കല്ലിനിടിയേറ്റു.

വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിറക്കിയാണ് മര്‍ദിച്ചത്. വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായും കുമരേശന്‍ പറയുന്നു. കുമരേശന്റെ ആരോഗ്യ നില മോശമായതോടെ രാത്രി ആരോഗ്യ വകുപ്പ് ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

Tags: ലോകാരോഗ്യ സംഘടനവാഹനംmotherambulance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.