Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

‘ഹോട്ടലില്‍ നിന്ന് തുടങ്ങി മരണത്തിലേക്ക്’; പടര്‍ന്ന് പിടിച്ച് കൊറോണ

രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഹോട്ടല്‍ ഉടമസ്ഥനടക്കം ഇവിടെയുള്ള തൊഴിലാളികള്‍ക്കെല്ലാം രോഗം കണ്ടെത്തിയിരുന്നു. തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്ക് രോഗം കണ്ടെത്തിയതോടെയാണ് ഉറവിടം തേടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ എത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:29 pm IST
inIdukki

ചെറുതോണി: കൊറോണ ബാധിതനായി മരിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ അജിതന്റെ മരണകാരണമായത് കരിമ്പനിലെ ഹോട്ടല്‍. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഹോട്ടല്‍ ഉടമസ്ഥനടക്കം ഇവിടെയുള്ള തൊഴിലാളികള്‍ക്കെല്ലാം  

രോഗം കണ്ടെത്തിയിരുന്നു. തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്ക് രോഗം കണ്ടെത്തിയതോടെയാണ് ഉറവിടം തേടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ എത്തുന്നത്. ആദ്യ സ്രവ പരിശോധനയില്‍ കടയുമടയ്‌ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കും പോസിറ്റീവായി. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരന്റെ ഭാര്യയ്‌ക്ക് കൊറോണ പകരുകയും ഈ വിവരം അറിയാതെ മരണപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ ഭാര്യയുടെ ബ്യൂട്ടിപാര്‍ലര്‍ കം തയ്യല്‍ക്കടയില്‍ ഇവര്‍ സന്ദര്‍ശനം നടത്തുകയുമായിരുന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥന്റ ഭാര്യയ്‌ക്ക് രോഗം പടരുകയായിരുന്നു.  

ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള സമ്പര്‍ക്കത്തിലൂടെയാണ് വാഴത്തോപ്പ് പഞ്ചായത്തിലെ ചെറുതോണി-പോസ്റ്റ് ഓഫീസ് റോഡ് കോളനിയിലെ നാല്‍പതോളം ആളുകള്‍ക്ക് രോഗം പടരാന്‍ ഇടയായത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ഹോട്ടല്‍ ഉടമ ലംഘിച്ചതായുള്ള ആക്ഷേപം നിലവിലുണ്ട്. അതേ സമയം ആദ്യം രോഗം കണ്ടെത്തിയത് മുതല്‍ കടയടപ്പിച്ച് ക്വാറന്‍ൈനിലാക്കിയതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നു. ജില്ലാ ആസ്ഥാന മേഖല ഉള്‍പ്പെട്ട വാഴത്തോപ്പ് പഞ്ചായത്തില്‍ ഇതിനോടകം 81 പേര്‍ക്കാണ് രോഗം രോഗബാധിച്ചത്.  

ഇതില്‍ 39 പേര്‍ കരിമ്പനിലെ ഹോട്ടലില്‍ നിന്നുമുള്ള സമ്പര്‍ക്കം വഴി രോഗികളായതാണ്. ഈ സമ്പര്‍ക്ക പട്ടികയില്‍ നിന്നുമാണ് എസ്‌ഐ അജിതനും രോഗം ബാധിച്ചത്. നിലവില്‍ വി.പി. അജിതന്റെ മകള്‍ ചികിത്സയിലാണ്. കൃത്യമായ കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാതെ വിവിധ ആളുകള്‍ നടത്തിയ സമ്പര്‍ക്കമാണ് രോഗം പടരുന്നതിനും ജില്ലാ ആസ്ഥാനത്തെ കണ്ടെയ്‌മെന്റ് സോണിലേക്കും നയിച്ചത്.

Tags: HotelCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.