Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വൈറസുകള്‍ പടരുമ്പോഴും മാലിന്യമുക്തമാകാതെ ചിറക്കര; ജനജീവിതം ദുസ്സഹമാക്കി അനധികൃത കോഴി ഫാമുകള്‍

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ചു കൊണ്ട് തണ്ണീര്‍ത്തടങ്ങളില്‍ പ്രമുഖമായ പോളച്ചിറ ഏലായില്‍ കെട്ടിപ്പൊക്കിയ കോഴിഫാമും പോത്ത് വളര്‍ത്തല്‍ കേന്ദ്രവും നിര്‍ത്തലാക്കുന്നത് പോയിട്ട്, മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് തടയാന്‍ പോലും അധികൃതര്‍ക്ക് ആകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 01:48 pm IST
inKollam

പരവൂര്‍: കോവിഡ് 19 വൈറസ് ഉള്‍പ്പെടെ രോഗങ്ങള്‍ പടരുമ്പോഴും പഞ്ചായത്ത് പ്രദേശം മാലിന്യ മുക്തമാക്കാന്‍ കഴിയാതെ അധികൃതര്‍. നിയമത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിച്ചുള്ള അനധികൃത കോഴിഫാമുകളുടെ പ്രവര്‍ത്തനമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. വ്യാപക പരാതികളെ തുടര്‍ന്ന് അധികൃതര്‍ നോട്ടീസ് കൊടുക്കുമ്പോള്‍ വന്‍കിട കോഴി ഫാം ഉടമകള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി നിയമ ലംഘനം നിര്‍ബാധം തുടരുന്ന അവസ്ഥയാണ് ചിറക്കരയില്‍.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ചു കൊണ്ട് തണ്ണീര്‍ത്തടങ്ങളില്‍ പ്രമുഖമായ പോളച്ചിറ ഏലായില്‍ കെട്ടിപ്പൊക്കിയ കോഴിഫാമും പോത്ത് വളര്‍ത്തല്‍ കേന്ദ്രവും നിര്‍ത്തലാക്കുന്നത് പോയിട്ട്, മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് തടയാന്‍ പോലും അധികൃതര്‍ക്ക് ആകുന്നില്ല. നൂറ് കണക്കിന് കര്‍ഷകരുടെ ഉപജീവനമായ പോളച്ചിറ ഏലായിലേക്ക് കോഴിയെ വെട്ടുന്ന മാലിന്യങ്ങള്‍, ചത്തകോഴികള്‍ എന്നിവ ഒഴുക്കി വിടുന്നതുമൂലം കര്‍ഷകര്‍ക്ക് പുല്ല് അറുക്കുന്നതിന് പോലും സാധിക്കുന്നില്ല. 

കോഴിയുടെ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് കുന്നുകൂടി കിടക്കുന്നതുമൂലം പ്രദേശമാകെ ഈച്ചകള്‍ നിറഞ്ഞിരിക്കുകയാണ്. കോഴിഫാം കഴുകി ഒഴുക്കി വിടുന്ന ലോഷനുകള്‍ കലര്‍ന്ന വെള്ളം മൂലം പോളച്ചിറയിലെ മത്സ്യസമ്പത്ത് നശിക്കുകയാണ്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ഇത് അടച്ചുപൂട്ടാന്‍ പലവട്ടം നോട്ടീസ് നല്‍കിയിട്ടും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാന്‍ നടത്തിപ്പുകാര്‍ തയ്യാറാകുന്നില്ല. നടത്തിപ്പുകാര്‍ക്കുള്ള വന്‍ രാഷ്‌ട്രീയ സ്വാധീനമാണ് അടച്ചുപൂട്ടലിനെ തടസ്സപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

കോവിഡ് 19 വൈറസുകള്‍ അതിവേഗം പടരുന്ന അവസ്ഥയില്‍ കോഴിമാലിനങ്ങള്‍ നീര്‍ത്തടങ്ങളിലേക്കും തോടുകളിലേക്കും ഒഴുക്കി വിടുകയാണ് ഭൂരിഭാഗം ഫാമുകളും. ഏറം തെക്ക് വാര്‍ഡില്‍ ഒരു ഫാമിന്റെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ മൂലം ജനം പൊറുതിമുട്ടി മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കി കാത്തിരിക്കുകയാണ്. തനി ഗ്രാമീണ മേഖലയായ ചിറക്കര പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളിലും തോടുകളിലും രാത്രി കാലങ്ങളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ കൊണ്ട് നിക്ഷേപിക്കുമ്പോഴും അധികൃതര്‍ മൗനത്തിലാണ്.

Tags: covidkollamകൃഷി ഫാംCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.