Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

നല്ലതോതില്‍ വേനല്‍മഴ ലഭിച്ചതിനാല്‍ മലയോരമേഖലയില്‍ മഹാളിയും ദ്രുതവാട്ടവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യത

ഒരു കവുങ്ങിന്/കുരുമുളക് കാലിന് കുറഞ്ഞത് അരക്കിലോ വീതം ഇട്ടുകൊടുക്കണം. മണ്ണില്‍കൂടി പടരുന്ന കുരുമുളക് തലകള്‍ മുകളിലേക്ക് കെട്ടിക്കേറ്റിക്കൊടുക്കണം. ഒരുശതമാനം ബോര്‍ഡോ മിശ്രിതമോ പൊട്ടാസ്യം ഫോസ്‌ഫൊണേറ്റ് 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അടക്കാകുലകള്‍ക്കും, കുരുമുളക് വള്ളികള്‍ക്കും നന്നായി അടിച്ചു കൊടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:33 pm IST
inAgriculture

കാസര്‍കോട്: ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ കവുങ്ങിന് മഹാളിരോഗവും കുരുമുളകിന് ദ്രുതവാട്ടവും പൊട്ടിപ്പുറപ്പെടാന്‍ അനുകൂലമായ കാലാവസ്ഥയാണുള്ളത്. ഈ വര്‍ഷം നല്ലതോതില്‍ വേനല്‍മഴ ലഭിച്ചത് രോഗകാരികളായ കുമിളിന്റെ ബിജങ്ങള്‍ നേരത്തേ തന്നെ മുളയ്‌ക്കാനും വര്‍ദ്ധിക്കാനും സഹായകമായ കാലാവസ്ഥയൊരുക്കിയിട്ടുണ്ടെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പടന്നക്കാട് കാര്‍ഷിക കോളേജിലെ അസോസിയേറ്റ് ഡീന്‍ ഡോ. പി.ആര്‍.സുരേഷ് പറഞ്ഞു.

 അതുകൊണ്ട് സാധാരണയായി ആഗസ്ത് മൂന്നാം ആഴ്ച പൊട്ടിപ്പുറപ്പെടാറുള്ള ഫൈറ്റോഫ്‌ത്തോറ രോഗങ്ങള്‍ ഇപ്രാവശ്യം അല്‍പ്പം നേരത്തേ തന്നെ വരാനും ദീര്‍ഘകാലം നീണ്ടു നിന്ന് കൂടുതല്‍ നാശനഷ്ടം വരുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് കൃഷിക്കാര്‍ ആവശ്യമായ മുന്‍കരുതലകളെടുക്കണം. പറമ്പുകളില്‍ തണല്‍ കുറച്ച് കാറ്റും വെയിലും കയറുവാന്‍ സൗകര്യമുണ്ടാക്കണം, നീര്‍വാര്‍ച്ച മെച്ചപ്പെടുത്തണം. മണ്ണിന്റെ പുളിരസം കുറക്കുവാന്‍ ഡോളോമൈറ്റോ കുമ്മായമോ ഇട്ടിട്ടില്ലെങ്കില്‍ അത് ഉടന്‍തന്നെ ഇട്ടുകൊടുക്കണം. 

ഒരു കവുങ്ങിന്/കുരുമുളക് കാലിന് കുറഞ്ഞത് അരക്കിലോ വീതം ഇട്ടുകൊടുക്കണം. മണ്ണില്‍കൂടി പടരുന്ന കുരുമുളക് തലകള്‍ മുകളിലേക്ക് കെട്ടിക്കേറ്റിക്കൊടുക്കണം. ഒരുശതമാനം ബോര്‍ഡോ മിശ്രിതമോ പൊട്ടാസ്യം ഫോസ്‌ഫൊണേറ്റ് 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അടക്കാകുലകള്‍ക്കും, കുരുമുളക് വള്ളികള്‍ക്കും നന്നായി അടിച്ചു കൊടുക്കണം. വള്ളിച്ചുവട്ടില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ ലായനിയുണ്ടാക്കി കുതിര്‍ക്കണം. മലയോര പ്രദേശങ്ങളില്‍ തെങ്ങിന് കൂമ്പുചീയല്‍ പടരുന്നതിന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

തെങ്ങിന് വര്‍ഷത്തിലും ഡോളോമൈറ്റ്/കുമ്മായം ഒരു കിലോ തോതിലെങ്കിലും ഇട്ടുകൊടുക്കണം. ഇതുവരെ ഇടാത്ത തോട്ടങ്ങളില്‍ ഇത്തവണ 3-4 കിലോ കൊടുത്തശേഷം പിന്നീടുള്ള വര്‍ഷങ്ങളില്‍ മെയ് മാസത്തില്‍ ഒരു കിലോ തോതില്‍ ഇട്ടുകൊടുക്കണം. ജൈവരാസവളങ്ങളും, മഗ്‌നീഷ്യം സള്‍ഫേറ്റും, സൂക്ഷ്മമൂലക മിശ്രിതവും കൊല്ലത്തിലും ഇട്ടുകൊടുക്കണം. കൂടാതെ മാന്‍കോസെബ്ബ് പൊടി രണ്ട് ഗ്രാം ഒരു പോളിത്തീന്‍ കവറില്‍ കെട്ടി മൊട്ടുസൂചികൊണ്ട് 3-4 ദ്വാരമിട്ട് കൂമ്പോലയില്‍ കെട്ടിവെക്കുന്നതും ഫലപ്രദമാണ്. കവുങ്ങിന്‍ തോട്ടങ്ങളില്‍ വലിയ അടക്കകള്‍ പൊഴിയുന്നതും കാണപ്പെടുന്നുണ്ട്. നീര്‍വാഴ്ച മെച്ചപ്പെടുത്തുക, 200, 250 ഗ്രാം പൊട്ടാഷ്, 100 ഗ്രാം അയര്‍ സൂക്ഷ്മമൂലകമിശ്രിതം എന്നിവ ഇട്ടുകൊടുക്കുകയെന്നത് ഇതിന് ഫലപ്രദമാണെന്ന് അസോസിയേറ്റ് ഡീന്‍ ഡോ. പി.ആര്‍.സുരേഷ് പറഞ്ഞു.

Tags: kasargodkrishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.