Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരിയാരം ക്ലസ്റ്ററില്‍ നാളെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍

വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്ന വ്യാപാര സമയക്രമമടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ഞായറാഴ്ച ലോക് ഡൗണ്‍. പിലാത്തറ, വിളയാങ്കോട്, ഏഴിലോട്, മണ്ടൂര്‍, ചന്തപ്പുര, പരിയാരം മെഡിക്കല്‍ കോളേജ് ടൗണുകളില്‍ ഇത് ബാധകമാണ്. അന്നേ ദിവസം ഇരു പഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കും. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെയുള്ള വാഹന സര്‍വ്വീസ് പാടുള്ളതല്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 31, 2020, 10:37 pm IST
inKannur

പിലാത്തറ: കോവിഡ് 19 സമ്പര്‍ക്ക വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി കടന്നപ്പള്ളി  പാണപ്പുഴ, ചെറുതാഴം പഞ്ചായത്തുകളില്‍ നാളെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 പ്രതിരോധ അവലോകന സമിതി നടപ്പിലാക്കിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ലോക് ഡൗണ്‍.

വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്ന വ്യാപാര സമയക്രമമടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ഞായറാഴ്ച ലോക് ഡൗണ്‍. പിലാത്തറ, വിളയാങ്കോട്, ഏഴിലോട്, മണ്ടൂര്‍, ചന്തപ്പുര, പരിയാരം മെഡിക്കല്‍ കോളേജ് ടൗണുകളില്‍ ഇത് ബാധകമാണ്. അന്നേ ദിവസം ഇരു പഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കും. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെയുള്ള വാഹന സര്‍വ്വീസ് പാടുള്ളതല്ല.

ചെറുതാഴം പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് വാര്‍ഡുകളും, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഒമ്പതു മുതല്‍ പതിനഞ്ചു വരെ വാര്‍ഡുകളും ഉള്‍പ്പെടുത്തി രൂപീകരിച്ച കോവിഡ് ക്ലസ്റ്റര്‍ സോണില്‍ പരിയാരം പോലീസിന്റെ കര്‍ശനം നിരീക്ഷണം തുടരും.വായനശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഒരറിയിപ്പുവരെ തുറന്നിടുകയോ പൊതുജനങ്ങള്‍ ഒത്തുകൂടുകയോ പാടുള്ളതല്ല. കുളങ്ങളില്‍ കൂട്ടത്തോടെ കുളിക്കുന്നതും കളിസ്ഥലങ്ങളില്‍ കളിയും പാടില്ല. ഈ മേഖലയില്‍ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.ടക്കമുള്ളവര്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

Tags: covidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.