Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതില്‍് കിളിമാനൂര്‍ പ്രദേശം അതീവജാഗ്രതയില്‍; സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍

പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ ആശാപ്രവര്‍ത്തക, ഒരു സന്നദ്ധ പ്രവര്‍ത്തകന്‍, കിളിമാനൂര്‍ സ്‌റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടക്കം മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ പ്രദേശം അതീവജാഗ്രതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 05:53 pm IST
inThiruvananthapuram

കിളിമാനൂര്‍: പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ ആശാപ്രവര്‍ത്തക, ഒരു സന്നദ്ധ പ്രവര്‍ത്തകന്‍, കിളിമാനൂര്‍ സ്‌റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടക്കം മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ പ്രദേശം അതീവജാഗ്രതയില്‍. സന്നദ്ധ പ്രവര്‍ത്തകനുമായി നേരിട്ട് ഇടപെട്ട ഒരു വാര്‍ഡ് അംഗത്തോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.  

 തട്ടത്തുമല ഗവ.സ്‌കൂളില്‍ വ്യാഴാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് മൂന്നുപേര്‍ക്കും പോസിറ്റീവ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ടയാളാണ് ആരോഗ്യപ്രവര്‍ത്തക. കിളിമാനൂര്‍ പുതിയകാവ് മാര്‍ക്കറ്റിനടുത്ത് കഴിഞ്ഞയാഴ്ച നടന്ന മാല മോഷണ കേസിലെ പ്രതിക്ക് പോസിറ്റീവ് രേഖപ്പെടുത്തിയതോടെയാണ് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായ പോലീസുകാര്‍ക്ക് ടെസ്റ്റ് നടത്തിയത്. 

സിഐ, എസ്‌ഐ അടക്കം 13 പേര്‍ തട്ടത്തുമലയില്‍ സ്രവപരിശോധനയില്‍ പങ്കെടുത്തിരുന്നു. ബാക്കിയുള്ള പോലീസുകാര്‍ ചൊവ്വാഴ്ച കേശവപുരം സിഎച്ച്‌സി ില്‍ നടന്ന പരിശോധനയില്‍ സംബന്ധിച്ചിരുന്നു. മാല മോഷണക്കേസിലെ പ്രതിയുമായി അടുത്തിടപഴകിയവരടക്കം 30 ല്‍പ്പരം പോലീസുകാരുടെ ഫലം വരാനുണ്ട്. 

ഇന്നലെ കേശവപുരത്ത് ആന്റിജന്‍ പരിശോധന നടത്തിയ 33 പേരുടെ ഫലം നെഗറ്റീവാണെന്നും 25 പേര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റാണ് നടത്തിയതെന്നും ഇതിന്റെ ഫലം മൂന്ന് ദിവസം കഴിഞ്ഞേ ലഭ്യമാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തട്ടത്തുമലയില്‍ കഴിഞ്ഞ ദിവസം നടന്ന സ്രവപരിശോധനാ പ്രവര്‍ത്തനങ്ങളിലടക്കം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് പോസിറ്റീവായ സന്നദ്ധപ്രവര്‍ത്തകന്‍.

Tags: തിരുവനന്തപുരംcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

പുതിയ വാര്‍ത്തകള്‍

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

തിരിച്ചറിയാതെ പോകുന്ന പാന്‍ക്രിയാറ്റിക് കാന്‍സര്‍: ഈ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിയ്‌ക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.