Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രാമക്ഷേത്രമുയരാന്‍ പോകുന്നതില്‍ അതീവ സന്തുഷ്ടന്‍; തന്റെ ജീവിതകാലത്ത് തന്നെ തുടക്കം കുറിക്കുന്ന സാഹചര്യമുണ്ടായത് മുന്‍ ജന്മസുകൃതം

അന്ന് ബിജെപി ഉദുമ മണ്ഡലം സെക്രട്ടറിയെന്ന ചുമതല വഹിക്കുകയായിരുന്നു. ശിലാന്യാസ ചടങ്ങില്‍ പങ്കെടുക്കാനായി ജില്ലയില്‍ നിന്നുള്ളവര്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഉത്തര പ്രദേശ് സര്‍ക്കാരിന്റെ പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യുകയും ബുന്ധല്‍ ഖണ്ഡ് കോളേജില്‍ പ്രത്യേക ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 05:17 pm IST
inKasargod
പി.വി.നാരായണന്‍

പി.വി.നാരായണന്‍

അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം തന്റെ ജീവിതകാലത്ത് തന്നെ തുടക്കം കുറിക്കുന്ന സാഹചര്യമുണ്ടായത് മുന്‍ ജന്മസുകൃതമായി കരുതുകയാണ് ഉദുമ പരിയാരത്തെ 74 കാരനായ പി.വി.നാരായണന്‍. 1990 ല്‍ പയ്യന്നൂര്‍ സംഘ ജില്ലയില്‍ ഉദുമ താലൂക്കില്‍ നിന്ന് കര്‍സേവയില്‍ പങ്കെടുത്ത് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് ഇദ്ദേഹം. 

അന്ന് ബിജെപി ഉദുമ മണ്ഡലം സെക്രട്ടറിയെന്ന ചുമതല വഹിക്കുകയായിരുന്നു. ശിലാന്യാസ ചടങ്ങില്‍ പങ്കെടുക്കാനായി ജില്ലയില്‍ നിന്നുള്ളവര്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഉത്തര പ്രദേശ് സര്‍ക്കാരിന്റെ പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യുകയും ബുന്ധല്‍ ഖണ്ഡ് കോളേജില്‍ പ്രത്യേക ജയിലില്‍ പാര്‍പ്പിക്കുകയുമായിരുന്നു. എല്ലാ ദിവസവും പ്രദേശത്തെ സ്വയം സേവകര്‍ ഭക്ഷണവുമായി ജയിലെത്തുമായിരുന്നു. ഒരു ദിവസം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വരുന്നത് നിഷേധിച്ചു. ഇതേ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് വന്ന സ്വയം സേവകരും പോലീസും തമ്മില്‍ വക്കേറ്റമുണ്ടായി. 

ഇതൊന്നുമറിയാതെ തന്റെ കൂടെ ഉണ്ടായിരുന്ന 9 സഹപ്രവര്‍ത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ 4 മണിയോടെ പോലീസ് സംഘം ജയിലിലേക്ക് ഇരച്ചു കയറുകയും ക്രൂരമായ മര്‍ദ്ദനങ്ങളും ലാത്തിച്ചാര്‍ജും നടത്തുകയുമായിരുന്നു. കിടക്കുകയായിരുന്ന തന്റെ വയറി നാട് ഷൂസിട്ട കാലുകൊണ്ട് പോലീസ് അതിക്രൂരമായി ചവിട്ടുകയായിരുന്നു. 

മനസില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രനും രാമമന്ത്രവും മാത്രമായിരുന്നതിനാല്‍ ഒന്നും മനസില്‍ തട്ടിയിരുന്നില്ല. അന്ന് കിട്ടിയ മര്‍ദ്ദനം കാരണം ശരീരിക വിഷമതകള്‍ തന്നെ അലട്ടുന്നുണ്ടെങ്കിലും രാമക്ഷേത്രമുയരാന്‍ പോകുന്നതില്‍ അതീവ സന്തുഷ്ടനാണെന്ന് പി.വി.നാരായണന്‍ പറയുന്നു. തന്റെ ഈ ജന്മത്തില്‍ തന്നെ രാമക്ഷേത്രം പൂര്‍ത്തിയാകുമെന്നും അത് കാണാനുള്ള ഭാഗ്യം ശ്രീരാമ ഭഗവാന്‍ ഉണ്ടാക്കിത്തരുമെന്നും ഉള്ള പ്രത്യാശയിലാണ് അദ്ദേഹം.
 

Tags: kasargodAyodhyarammandirഅയോധ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.