Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കൊറോണ പ്രതിരോധവും ജമ്മുകശ്മീരും

ചരിത്രപരമായ ജമ്മു-കശ്മീര്‍ പുനഃസംഘടനാ ബില്‍ പാസാക്കിയിട്ട് ആഗസ്റ്റ് 5 ന് ഒരു വര്‍ഷം. കഴിഞ്ഞ ഒരുവര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ഈ മേഖലയെ പുരോഗതിയിലേക്ക് നയിച്ചു. കൊറോണ യെ പ്രതിരോധിക്കുന്നതിലും ജമ്മു-കശ്മീര്‍ മാതൃകയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 03:00 am IST
in Main Article

രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാട്ടം നടത്തുകയാണ്. ലോക് ഡൗണ്‍ നടപ്പാക്കുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിലും ജമ്മു കശ്മീര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ജമ്മു കശ്മീരിലെ പഞ്ചായത്ത് പരിധികളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ മുഖാവരണങ്ങള്‍ കൂടുതലായി നിര്‍മിച്ചു. ശാരീരിക അകലം പാലിക്കുക, സോപ്പോ ആല്‍ക്കഹോളോ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്‌ക്കിടെ കൈ കഴുകുക എന്നിവയെക്കുറിച്ചു ജനങ്ങളെ ബോധവത്കരിച്ചും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

കുടിയേറ്റത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരുന്നതിനും അവര്‍ക്ക് പ്രാദേശികമായി ജോലി നല്‍കുന്നതിനും നിര്‍ണായക നടപടികളാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. ജമ്മു കശ്മീരിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക്  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രധാന തൊഴില്‍ ആശ്രയമായി. തൊഴിലാളികളുടെ നൈപുണ്യം വിലയിരുത്തുന്നതിനൊപ്പം പുതിയ പുനര്‍ നൈപുണ്യവും നൈപുണ്യ വികസനവും സാധ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളും നടക്കുന്നു. അതേസമയം പഞ്ചായത്ത് അധികൃതര്‍, ഗ്രാമങ്ങളില്‍ വൃത്തിയാക്കലും ഫ്യൂമിഗേഷനും അണുനശീകരണ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്നു.

കോവിഡ് 19 മഹാമാരിക്കാലത്ത് ജമ്മു കശ്മീരില്‍ വൈറസ് ബാധ തടയുന്നതിന് സേവനം ലഭ്യമാക്കല്‍, പൊതുവിതരണ സംവിധാനം, ദുരന്തനിവാരണം, സ്ഥാപനങ്ങളുടെ സഹകരണം എന്നിവയെയാണ് പ്രധാനമായും അടിസ്ഥാനമാക്കിയത്. പഞ്ചായത്തുകള്‍ ബോധവത്കരണത്തിനായി വോളണ്ടിയര്‍മാരുടെ സംഘത്തിനു രൂപം നല്‍കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ മടങ്ങി വന്നവരെ കണ്ടെത്താനും രോഗലക്ഷണമുള്ളവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വോളണ്ടിയര്‍മാര്‍ മേല്‍നോട്ടം നല്‍കി.  

ചില പഞ്ചായത്തുകളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് കോവിഡ് ബോധവല്‍കരണം നടത്തി. അവശ്യ വസ്തുക്കളുടെ ലഭ്യത ഗ്രാമങ്ങളില്‍ ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങളും നല്‍കി. ലോക്ഡൗണ്‍ കാലത്ത് വ്യാപാരികളുടെയും വോളണ്ടിയര്‍മാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം നടത്തിയതു വിവിധ കോണുകളില്‍ നിന്നു പ്രശംസിക്കപ്പെട്ടു. കമ്യൂണിറ്റി കിച്ചന്‍ സംവിധാനത്തിലൂടെ ഭക്ഷണം ഗ്രാമീണരിലേക്ക് എത്തിച്ചു. രോഗബാധിതരും വയോജനങ്ങളും ഉള്ള വീടുകള്‍ കണ്ടെത്തി മരുന്നും പലചരക്ക് സാധനങ്ങള്‍ പോലുള്ള അവശ്യ വസ്തുക്കളും എത്തിച്ചു.

പഞ്ചായത്ത് അംഗങ്ങളുടെ  കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍

ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജമ്മു കശ്മീരിലെ പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തമാക്കി. ലഭ്യമായ വിഭവങ്ങളും സ്വന്തമായുള്ള വിഭവങ്ങളും പരമാവധി ഉപയോഗപ്പെടുത്തി മറ്റു പദ്ധതികളുമായി ഏകോപിപ്പിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പ്രാഥമിക വിദ്യാഭ്യാസം, കുട്ടികളുടെ രോഗപ്രതിരോധ ശേഷി, പോഷകാഹാരം, ശുചിത്വം, ജലസംരക്ഷണം തുടങ്ങി ദേശീയ തലത്തില്‍ പ്രാധാന്യമുള്ള വിഷയങ്ങളില്‍ സ്വന്തമായി ചെയ്യാനാകുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനു പഞ്ചായത്തംഗങ്ങളെ പ്രാപ്തരാക്കുന്നതിന് കേന്ദ്ര പദ്ധതിയായ രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാനു കീഴില്‍ പരിശീലനം നല്‍കി.  

പദ്ധതി പ്രകാരം ജമ്മു കശ്മീരിന്റെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയെ (എഎപി) അടിസ്ഥാനപ്പെടുത്തി കേന്ദ്ര വിഹിതത്തില്‍ നിന്ന് ഗ്രാന്റുകള്‍ നല്‍കി. 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ജമ്മു കശ്മീരിനു യഥാക്രമം 49.15 കോടി രൂപ, 197.21 കോടി രൂപ, 173.48 കോടി രൂപ എന്നിങ്ങനെ വാര്‍ഷിക കര്‍മ പദ്ധതിക്ക് അംഗീകാരം നല്‍കി. 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ കേന്ദ്ര വിഹിതമായ 31.25 കോടി രൂപ ജമ്മു കശ്മീരിനു നല്‍കി. കഴിഞ്ഞ വര്‍ഷങ്ങളിലെ ഫണ്ട് വിനിയോഗം അടിസ്ഥാനപ്പെടുത്തി ജമ്മു കശ്മീരിന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ധനസഹായം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ആര്‍ജിഎസ്എ, എഫ്എഫ്‌സി ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കേന്ദ്രഭരണ പ്രദേശത്തിലെ ഗ്രാമ പഞ്ചായത്തുകളില്‍ ജലവിതരണം, ശുചിത്വം, റോഡുകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവ നടപ്പാക്കാന്‍ സാധിച്ചു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങള്‍ക്കും മറ്റ് അധികാരികള്‍ക്കുമായുള്ള വിവിധ പരിശീലന പരിപാടികള്‍ നടപ്പാക്കാനും ഇക്കാലയളവില്‍ സാധിച്ചു.

ഡോ. സഞ്ജീബ്  പട്ജോഷി ഐപിഎസ്

ജോയിന്റ് സെക്രട്ടറി, പഞ്ചായത്തീരാജ് മന്ത്രാലയം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

Entertainment

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

News

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

Football

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

Football

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

പുതിയ വാര്‍ത്തകള്‍

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.