Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

39 പേര്‍ക്ക് കൂടി കൊവിഡ്; 33 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 24 ആരോഗ്യപ്രവര്‍ത്തകര്‍, 13 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

പുതിയതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 30, 2020, 10:44 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍  39 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. 24 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ നാല് പേര്‍, ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍, രണ്ട് ഡി എസ് സി ഉദ്യോഗസ്ഥര്‍, ഫയര്‍ ഫോഴ്‌സ് ക്ലസ്റ്ററില്‍ പെട്ട ഒരു ടെയ്‌ലര്‍ എന്നിവര്‍ക്കും രോഗബാധയുണ്ടായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഖത്തറില്‍ നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി (25), ദുബൈയില്‍ നി ന്നെത്തിയ പരിയാരം സ്വദേശി (30), ദുബൈയില്‍ നിന്നെത്തിയ ഏഴോം സ്വദേശി (26), സൗദി അറേബ്യയില്‍ നിന്നെത്തിയ ന്യൂമാഹി സ്വദേശി (64) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.ശ്രീനഗറില്‍ നിന്നെത്തിയ എരമം കുറ്റൂര്‍ സ്വദേശി (52), ബെംഗളൂരുവില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി (44) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ ഒടി നഴ്‌സിങ്ങ് അസിസ്റ്റന്റ് കാസര്‍ഗോഡ് സ്വദേശി (42), ഒടി സ്റ്റാഫ് നഴ്‌സ് ചെറുതാഴം സ്വദേശി (34), നഴ്‌സിങ്ങ് അസിസ്റ്റന്റുമാരായ ചെറുതാഴം സ്വദേശി (44), തളിപ്പറമ്പ് സ്വദേശി (38), പെരിങ്ങോം സ്വദേശി (35), കടന്നപ്പള്ളി സ്വദേശി (43), പിഇഐഡി പരിയാരം സ്വദേശി (20), സ്റ്റാഫ് നഴ്‌സുമാരായ എരമം കുറ്റൂര്‍ സ്വദേശി (47), പരിയാരം സ്വദേശി (43), കടന്നപ്പള്ളി പാണപ്പുഴ സ്വദേശി (33), ഹൗസ് സര്‍ജന്മാരായ കോഴിക്കോട് സ്വദേശികളായ (28), (24), തിരുവനന്തപുരം സ്വദേശി (23), എറണാകുളം സ്വദേശി (24), വളപട്ടണം സ്വദേശി (24), കുന്നോത്ത്പറമ്പ് സ്വദേശി (24), മാന്വല്‍ ലേബര്‍ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി (45), ഇസിജി ടെക്‌നീഷ്യന്‍ കാസര്‍കോട് സ്വദേശി (42), ട്രെയിനി പയ്യന്നൂര്‍ സ്വദേശി (21), ട്രോളി സ്റ്റാഫ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി (40), റേഡിയോഗ്രാഫര്‍ കൊല്ലം സ്വദേശി (56), ഡോക്ടര്‍മാരായ വയനാട് സ്വദേശി (34), കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി (26), സര്‍ജന്‍ ചിറക്കല്‍ സ്വദേശി (24) എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.

ഇവര്‍ക്കു പുറമെ, ഡിഎസ്‌സി ക്ലസ്റ്ററില്‍പ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഫയര്‍ ഫോഴ്‌സ് ക്ലസ്റ്ററില്‍പ്പെട്ട ചിറക്കല്‍ സ്വദേശി (58) ടെയ്‌ലര്‍ക്കും രോഗം സ്ഥിരീകരിച്ചു.  നാറാത്ത് സ്വദേശി (23), മാടായി സ്വദേശി അഞ്ച് മാസം പ്രായമായ പെണ്‍കുട്ടി, കുഞ്ഞിമംഗലം സ്വദേശി (70), കടന്നപ്പള്ളി പാണപ്പുഴ സ്വദേശി (36), പയ്യന്നൂര്‍ സ്വദേശി (31), ഇരിട്ടി സ്വദേശി (30) എന്നിവര്‍ക്കാണ്  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്.

പുതിയതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ശ്രീകണ്ഠാപുരം 21, ചെറുതാഴം ഒന്‍പത്, കടന്നപ്പള്ളി പാണപ്പുഴ ഒന്ന്, നാറാത്ത് 13, ചിറക്കല്‍ 11, 20, കുഞ്ഞിമംഗലം ഒന്‍പത്, എരമം കുറ്റൂര്‍ 10, പയ്യന്നൂര്‍ എട്ട്, പെരിങ്ങോം വയക്കര 12, വളപട്ടണം അഞ്ച്, എട്ട് എന്നീ വാര്‍ഡുകളാണ് പൂര്‍ണമായി അടച്ചിടുക. പുറത്തുനിന്നെത്തിയയാള്‍ക്ക് കൊവിഡ് ബാധയുണ്ടായ ഏഴോം പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണിള്‍ ഉള്‍പ്പെടുക.

Tags: healthcovidകണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.