Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുന്നില്‍ ക്ഷേത്രഭൂമി സ്ഥലം ഏറ്റെടുക്കാന്‍ വീണ്ടും വാട്ടര്‍ അതോറിറ്റി ശ്രമം; റവന്യൂ സംഘം സമ്മര്‍ദ്ദം ചെലുത്തുന്നതായും ആരോപണം

കുന്നില്‍ ക്ഷേത്രഭൂമിയുടെ സ്ഥലം ഏറ്റെടുക്കുവാന്‍ വീണ്ടും നീക്കം സജീവമാക്കി വാട്ടര്‍ അതോറിറ്റി. ഏതാനും ദിവസം മുമ്പ് സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഒരു യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 01:32 pm IST
in Thiruvananthapuram

നെയ്യാര്‍ഡാം: നെയ്യാര്‍ഡാം കുന്നില്‍ ക്ഷേത്രഭൂമിയുടെ സ്ഥലം ഏറ്റെടുക്കുവാന്‍  വീണ്ടും നീക്കം സജീവമാക്കി വാട്ടര്‍ അതോറിറ്റി. ഏതാനും ദിവസം മുമ്പ് സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഒരു യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. യുവാവ് ആശുപത്രിയില്‍ നിന്നും തിരിച്ചു എത്തുന്നതിനുമുമ്പ് സ്ഥലം ഏറ്റെടുക്കാനാണ് വാട്ടര്‍ അതോറിറ്റി നീക്കം. 

യുവാവ് ആശുപത്രിയിലായതിനു ശേഷവും പോലീസിനോടൊപ്പം റവന്യൂ സംഘം ഇയാളുടെ വീട്ടിലെത്തി സമ്മര്‍ദം ചെലുത്തിയതായി കുടുംബം പറഞ്ഞിരുന്നു. ഏതുവിധേനയും ക്ഷേത്രം തകര്‍ത്ത് ക്ഷേത്രഭൂമിയും ചുറ്റുപാടുള്ള പാവങ്ങളുടെ വീടുകളും പിടിച്ചെടുത്തു മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നാണ് വാട്ടര്‍ അതോററ്റിയുടെ നിലപാടെന്നാണ് നാട്ടുകാരുടെ ആരോപണം. 

ക്ലാമല ഫോറസ്റ്റ് റേഞ്ചില്‍ ഏക്കറുകണക്കിന് റവന്യൂ ഭൂമി ഏറ്റെടുക്കാന്‍ യാതൊരു തടസവുമില്ലെന്നിരിക്കെ കുത്തകപ്പാട്ട വ്യവസ്ഥയില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം വിലയ്‌ക്കു വാങ്ങിയ ഭൂമിയും ക്ഷേത്രവും പിടിച്ചെടുത്തു ജല ശുദ്ധീകരണ ശാല നിര്‍മിക്കാനുള്ള നീക്കം തുടക്കം മുതല്‍ തന്നെ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

 കുത്തകപ്പാട്ട വ്യവസ്ഥയില്‍ ജില്ലയിലെ തന്നെ പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങളും ന്യൂനപക്ഷ ആരാധനാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യൂ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നവയും ഏറെയാണ്. ഇവിടങ്ങളിലൊക്കെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയും കുന്നില്‍ ശിവക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് മതേതര സര്‍ക്കാരിന്റെ ഭൂരിപക്ഷവിരുദ്ധ നിലപാടിന്റെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.

Tags: keralaക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)

ലാലേട്ടന്റെ പേര് കളഞ്ഞല്ലോ….മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.