Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വിപണി വിലയില്‍ ക്യാരറ്റ് എടുക്കുന്നില്ല; വാഹനം തടഞ്ഞതിന് കര്‍ഷകരെ കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി

കോവിലൂര്‍ എട്ടാംമൈല്‍ സ്വദേശികളായ പാല്‍രാജും പളനിവേല്‍രാജും അധികൃതരുടെ മുന്‍ കൂര്‍ അനുമതിയോടെയാണ് ക്യാരറ്റ് പറിച്ചെടുത്ത് ഞായറാഴ്ച വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ വില കുറച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ തര്‍ക്കമായി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 30, 2020, 12:52 pm IST
inIdukki
വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ലോറിയ്ക്ക് മുന്നില്‍ ക്യാരറ്റുമായി പ്രതിഷേധിക്കുന്ന കര്‍ഷകന്‍

വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ലോറിയ്ക്ക് മുന്നില്‍ ക്യാരറ്റുമായി പ്രതിഷേധിക്കുന്ന കര്‍ഷകന്‍

വട്ടവട: ഹോര്‍ട്ടികോര്‍പ്പ് ക്യാരറ്റ് എടുക്കാന്‍ മടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമം. ഉദ്യോഗസ്ഥര്‍ ചതിച്ചതോടെ സംഭവത്തില്‍ കര്‍ഷകര്‍ കിട്ടിയ വിലക്ക് ക്യാരറ്റ് വില്‍ക്കേണ്ടി വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് പ്രശ്‌നത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.

കോവിലൂര്‍ എട്ടാംമൈല്‍ സ്വദേശികളായ പാല്‍രാജും പളനിവേല്‍രാജും അധികൃതരുടെ മുന്‍ കൂര്‍ അനുമതിയോടെയാണ് ക്യാരറ്റ് പറിച്ചെടുത്ത് ഞായറാഴ്ച വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ വില കുറച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ തര്‍ക്കമായി. കിലോയ്‌ക്ക് 27 രൂപ ബില്ലില്‍ വിലയിടുമ്പോള്‍ തങ്ങള്‍ക്ക് 10 രൂപ മാത്രമാണ് കിട്ടുന്നതെന്നാണ് ഇരുവരും പറയുന്നത്.

ഇതേ തുടര്‍ന്ന് ഇരുവരുടേയും ക്യാരറ്റ് എടുക്കാതെ ലോഡ് കയറ്റിയ വാഹനം കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ ചാക്കുകള്‍ ലോറിയ്‌ക്ക് മുന്നിലിട്ട് കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിക്കുകയും ഇവരെത്തി കര്‍ഷകരെ നീക്കി വാഹനം പോകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. സംഭവത്തില്‍ വാഹനം തടഞ്ഞതിനാണ് നിര്‍ദ്ധരായ കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നത്. അതേ സമയം ആദ്യം രാഷ്‌ട്രീയക്കാര്‍ ഇടപെട്ടാണ് കേസെടുക്കാതെ സംഭവം ഒഴുവാക്കിയത്.

ഉദ്യോഗസ്ഥര്‍ ക്യാരറ്റ് എടുക്കാന്‍ തയ്യാറാകാതെ വന്നതോടെ 5 രൂപയ്‌ക്ക് ഈ ക്യാരറ്റ് ഇരുവര്‍ക്കും വില്‍ക്കേണ്ടി വന്നു. 8 ചാക്കിലായി 390 കിലോയുടെ ക്യാരറ്റായിരുന്നു ഉണ്ടായിരുന്നത്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാന്‍ വേണ്ടി തുടങ്ങിയ ഹോര്‍ട്ടികോര്‍പ്പ് പോലുള്ളവയുടെ അധികാരികളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ തുടരുന്നതിനാല്‍ കര്‍ഷകരാകെ ധര്‍മ്മ സങ്കടത്തിലാണ്.  

സംഭവത്തില്‍ മേലധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണിവര്‍. തങ്ങള്‍ രാപകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പച്ചക്കറിക്ക് മുടക്ക് മുതല്‍ പോലും ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

എടുക്കാത്തത് സമയം വൈകിയതിനാല്‍ സമയം വൈകിയെത്തിയതിനാലാണ് ക്യാരറ്റ് എടുക്കാതിരുന്നതെന്ന് മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതലയുള്ള ജിജോ രാധാകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. 

പാല്‍രാജ് ഇടനിലക്കാരനാണ്, മുമ്പും ഇയാള്‍ ഇവിടെ പച്ചക്കറികള്‍ നല്‍കിയിട്ടുണ്ട്. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന്റെ സഹായം തേടി. കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സാധനം എടുക്കുമ്പോള്‍ ബില്‍ നല്‍കിയ ശേഷം കര്‍ഷകരുടെ അക്കൗണ്ടിലേക്ക്് നേരിട്ടാണ് പണം നല്‍കുന്നതെന്നും ഇതിന് ഇടനിലക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.  

Tags: krishiidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.