Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

‘മോദിയുടെ ശക്തമായ ഇടപെടല്‍ ഭാഗ്യമായി’; ചൈനയ്‌ക്കും പാക്കിസ്ഥാനുമെതിരെയുള്ള പോര്‍മുഖത്ത് റഫാല്‍ കരുത്താകുമെന്ന് മുന്‍ എയര്‍ മാര്‍ഷല്‍

ലളിതമായി പറഞ്ഞാല്‍ പ്രധാനമന്ത്രി അനാവശ്യ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. റഫാല്‍ ഇന്ത്യക്കു ലഭ്യമാക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം അദ്ദേഹം ശ്രദ്ധിച്ചു. ശക്തമായി ഇടപെട്ടു. തടസ്സങ്ങളെല്ലാം നീക്കി. പ്രധാനമന്ത്രി ഇത്തരത്തില്‍ ഇടപെട്ടത് ഭാഗ്യമാണെന്നു കരുതണം. ഇല്ലെങ്കില്‍ റഫാലുകള്‍ നമുക്ക് ലഭിക്കുമായിരുന്നില്ല. കരുത്തുറ്റ, വ്യക്തമായ നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്, വാര്‍ത്താഏജന്‍സിയോടു പ്രതികരിക്കവെ രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 02:21 pm IST
inDefence

ന്യൂദല്‍ഹി: അതീവ പ്രഹരശേഷിയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ സൈനികശക്തിയുടെ ഭാഗമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉചിത സമയത്തുള്ള ഇടപെടലാണെന്ന് റിട്ട. എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. ആകാശയുദ്ധത്തില്‍ ഇന്ത്യക്കു മേല്‍ക്കൈ നല്‍കുന്ന റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നു കിട്ടുന്നതില്‍ വന്ന തടസങ്ങളെല്ലാം നീക്കിയത് പ്രധാനമന്ത്രി മോദിയാണെന്നും വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയിരുന്ന രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നു കിട്ടാനുള്ള 126 റഫാലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. അതേക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ വന്നു. ലളിതമായി പറഞ്ഞാല്‍ പ്രധാനമന്ത്രി അനാവശ്യ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. റഫാല്‍ ഇന്ത്യക്കു ലഭ്യമാക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം അദ്ദേഹം ശ്രദ്ധിച്ചു. ശക്തമായി ഇടപെട്ടു. തടസ്സങ്ങളെല്ലാം നീക്കി. പ്രധാനമന്ത്രി ഇത്തരത്തില്‍ ഇടപെട്ടത് ഭാഗ്യമാണെന്നു കരുതണം. ഇല്ലെങ്കില്‍ റഫാലുകള്‍ നമുക്ക് ലഭിക്കുമായിരുന്നില്ല. കരുത്തുറ്റ, വ്യക്തമായ നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്, വാര്‍ത്താഏജന്‍സിയോടു പ്രതികരിക്കവെ രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു.

അംബാല അടക്കുള്ള സൈനികത്താവളങ്ങളില്‍ നിന്ന് റഫാലുകള്‍ ദൗത്യം തുടങ്ങുമ്പോള്‍ ചൈനയ്‌ക്കും പാക്കിസ്ഥാനുമെതിരെ ആകാശയുദ്ധത്തില്‍ ഇന്ത്യക്കു ആധിപത്യമുണ്ടാകും. പാക്കിസ്ഥാന്റെ എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ അത്ര അപകടകാരികളല്ല. ചൈനയുടെ ചെങ്ഡു ജെ-20മായി താരതമ്യപ്പെടുത്തിയാലും റഫാലിനു തന്നെയാണ് മുന്‍തൂക്കം. വ്യോമസേനയെ കൂടുതല്‍ കരുത്തുറ്റതാക്കണമെങ്കില്‍ 114 യുദ്ധവിമാനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തണമെന്നും രഘുനാഥ് നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ് ആദ്യ ഘട്ടത്തില്‍ കൈമാറുന്ന പത്ത് റഫാലുകളില്‍ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സിലെ മെറിഗ്നാക്കിലെ ദസ്സോ ഏവിയേഷന്‍ ഫെസിലിറ്റിയില്‍ നിന്നു പുറപ്പെട്ട വിമാനങ്ങള്‍ യുഎഇയിലെ അല്‍ ദഫ്റയിലുള്ള ഫ്രഞ്ച് സൈനികത്താവളത്തിലെത്തില്‍ തങ്ങിയതിനു ശേഷം ഇന്നലെ ഇന്ത്യയിലേക്കു പറന്നു.

Tags: rafale fighter jets
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിന്റെ പരിപാലനം മാത്രമല്ല, യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് വിമാനനിര്‍മ്മാണ കമ്പനി സഫ്രാന്‍

India

കരുത്ത് കൂട്ടാൻ നാവികസേന; 26 റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്ക് പറന്നിറങ്ങും

India

ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം: റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച് വ്യോമസേന

India

മോദി ഇന്ത്യയ്‌ക്ക് നേട്ടങ്ങളുമായി എത്തുമ്പോള്‍ മറ്റൊരാള്‍ വിദേശത്ത് പോകുന്നത് ഇന്ത്യയെ നാണം കെടുത്താന്‍…

India

26 റഫേല്‍ യുദ്ധവിമാനങ്ങളും 3 സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാനൊരുങ്ങി ഇന്ത്യ; കരാര്‍ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.