Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏറ്റവും വലിയ കള്ളക്കടത്ത്; പ്രതികള്‍ക്കുവേണ്ടി എന്‍ഐഎ വക്കീല്‍; ഭീഷണിമൂലം പിന്മാറി ജഡ്ജി; 1000 കോടിക്ക് 90 കോടി പിഴയിട്ട് കസ്റ്റംസ്

പ്രതികള്‍ക്കെതിരെ ചുമത്തിയ കോഫെപോസ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജിയെ വിലക്കു വാങ്ങാന്‍ ശ്രമം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:23 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്ത് കേസാണ് രണ്ടായിരം കിലോയോളം സ്വര്‍ണ്ണം  നെടുമ്പാശേരി വിമാനത്താവളം വഴി  കടത്തിയത്.  പി എ നൗഷാദ് നേതൃത്വം നല്‍കിയ കള്ളക്കടത്ത് സംഘത്തിലെ സലിമില്‍ നിന്ന് 2015 മെയ് 24ന് എട്ടു കിലോ സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 5 കിലോ സ്വര്‍ണവും പിടിച്ചെടുത്തതോടെയാണ് കേസ് തുടങ്ങിയത്. ദുബായില്‍ നിന്ന് രണ്ടായിരത്തിലേറെ കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ ജാബിന്‍. കെ. ബഷീര്‍ ഈ കടത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തതിനാലാണ് രണ്ടു വര്‍ഷക്കാലം സുഗമമായി കള്ളക്കടത്തു നടന്നതെന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുകയും ചെയ്തു. കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക്  പ്രതികള്‍ വില പറഞ്ഞത് വലിയ വാര്‍ത്തയായി.

പ്രതികള്‍ക്കെതിരെ ചുമത്തിയ കോഫെപോസ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജിയെ വിലക്കു വാങ്ങാന്‍ ശ്രമം നടന്നത്.  ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ടി ശങ്കരന്‍ തന്നെയാണ് തനിക്ക് കോഴ വാഗ്ദാനം നല്‍കിയത് തുറന്നു പറഞ്ഞത്. പേരുകേട്ട ഇന്ത്യന്‍ ജുഡീഷ്യറിക്കു വിലപറയാന്‍ ഒരുമ്പെട്ടത് അത്യന്തം ഗൗരവവും കടുത്ത ശിക്ഷയ്‌ക്ക് അര്‍ഹവുമാണെങ്കിലും ഒന്നുമുണ്ടായില്ല.  കേസ് കേള്‍ക്കുന്നതില്‍ നിന്ന് ശങ്കരന്‍ സ്വയം ഒഴിഞ്ഞതുമാത്രം മിച്ചം. പ്രതികളുടെ ആഗ്രഹവും അതുതന്നെയായിരുന്നു..

പ്രതികള്‍ക്കു വേണ്ടി എന്‍ഐഎയുടെ ഹൈക്കോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ഹാജരാകുന്നതും വിവാദത്തിലായി.  കരുതല്‍ തടങ്കല്‍ തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ പ്രതികളായ ജാബീര്‍.കെ.ബഷീര്‍, ഷിനോയ് കെ.തോമസ് എന്നിവര്‍ക്കു വേണ്ടിയാണ് കൗണ്‍സില്‍ എം.അജയ് ഹാജരാകാന്‍ തയ്യാറായത്.  നികുതിയടക്കാതെ വന്‍തോതില്‍ സ്വര്‍ണം കടത്തുക വഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കു വേണ്ടി എന്‍ഐഎ അഭിഭാഷകന്‍ ഹാജരാകുന്നതിലെ ധാര്‍മികത ചൂണ്ടിക്കാട്ടി കൊച്ചി കസ്റ്റംസ് കമ്മീഷണര്‍  എന്‍ഐഎ ഡയറക്ടര്‍ ജനറലിന് കത്തയച്ചതോടെയാണ് വാര്‍ത്ത പുറത്തായത്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എം.അജയിനെ എന്‍ഐഎയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചത്.

അവസാനം 1000 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ 54 പ്രതികള്‍ക്ക് 90 കോടി രൂപ പിഴയടച്ച് കേസു തീര്‍ക്കുകയായിരുന്നു കസ്റ്റംസ് . മുഖ്യപ്രതി പി.എ നൗഷാദിന് 50 കോടി രൂപ പിഴ. 1500 കിലോ സ്വര്‍ണം കടത്തിയെന്ന് മൊഴി നല്‍കിയ ജാബിന്‍ കെ ബഷീറിന് 20 കോടിയും. ഒരുപ്രതിക്ക് 10 കോടി രൂപയും മറ്റൊരാള്‍ക്ക് അഞ്ച് കോടിയും പിഴ ചുമത്തി. പ്രതികള്‍ക്കുള്ള കുറഞ്ഞ പിഴ തുകരണ്ടു ലക്ഷമാണ്. ജ്വല്ലറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്വര്‍ണം പിഴയും ഡ്യൂട്ടിയും അടച്ചാല്‍  വിട്ടുകൊടുക്കാനും തീരുമാനമായി. കോഫെപോസ പ്രകാരം കുറച്ചുനാള്‍ ജയിലില്‍ കിടന്ന മുഴുവന്‍ പ്രതികളും പുറത്തിറങ്ങി.

Tags: goldsmuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.